StoreDot, ഇലക്ട്രിക് കാറുകൾക്ക് 5 മിനിറ്റ് ചാർജിംഗ് സാധ്യമാകുമെന്ന് ഇസ്രായേലി സ്റ്റാർട്ട്-അപ്പ് | EV
ഇലക്ട്രിക് കാറുകൾക്ക് 5 മിനിറ്റ് ചാർജിംഗ് സാധ്യമാകുമെന്ന് ഇസ്രായേലി സ്റ്റാർട്ട്-അപ്പ്
5 മിനിറ്റിൽ ഇ-കാറുകൾ‌ക്ക് പൂർണ്ണ ബാറ്ററി ചാർജിംഗുമായി StoreDot
StoreDot വികസിപ്പിച്ച ലിഥിയം അയൺ ബാറ്ററി ചാർജ്ജാകാൻ അഞ്ച് മിനിറ്റ് മതി
ഇലക്ട്രിക് കാറുകളുടെ റേഞ്ചിലുളള ആശങ്ക അൾട്രാ-ഫാസ്റ്റ് റീചാർജ് പരിഹരിക്കും
നൂറുകണക്കിന് പ്രോട്ടോടൈപ്പുകൾ StoreDot പരീക്ഷിച്ചു കഴിഞ്ഞു
ഫോണുകളിലും ഡ്രോണുകളിലും സ്‌കൂട്ടറുകളിലുമാണ് StoreDot  ബാറ്ററി ആദ്യം പരീക്ഷിച്ചത്
ബാറ്ററി വൻതോതിൽ നിർമിക്കാൻ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുകയാണ് StoreDot
ലിഥിയം അയൺ ബാറ്ററി പുനരുപയോഗം ആണ് പ്രശ്നം സൃഷ്ടിക്കുന്നത്
3,000 മുതൽ 3,500 വരെയാണ് ഒരു ബാറ്ററിയുടെ ചാർജിംഗ് ലൈഫ് സ്പാൻ
ലിഥിയം വേർതിരിച്ച് പുനരുപയോഗിക്കുന്നതിനുളള പരിശ്രമവും സ്റ്റാർട്ടപ്പ് നടത്തുന്നുണ്ട്
ടെൽ അവീവിനടുത്തുള്ള Herzliya ആസ്ഥാനമായ സ്റ്റാർട്ടപ്പാണ് StoreDot
ജർമ്മൻ വാഹന നിർമാതാവ് Daimler, ബ്രിട്ടീഷ് പെട്രോളിയം എന്നിവ നിക്ഷേപകരാണ്
ഇലക്ട്രോണിക് വമ്പൻമാരായ Samsung, TDK എന്നിവയും സ്റ്റാർട്ടപ്പിനെ പിന്തുണയ്ക്കുന്നു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version