Zaara Biotech , യുഎഇ കമ്പനിയില്‍ നിന്ന് 73 കോടി നിക്ഷേപം നേടിയ കേരള സ്റ്റാര്‍ട്ടപ്പ് |Algae –Seaweed

Zaara Biotech , യുഎഇ കമ്പനിയില്‍ നിന്ന് 73 കോടി നിക്ഷേപം നേടിയ കേരള സ്റ്റാര്‍ട്ടപ്പ്

യുഎഇ കമ്പനിയില്‍ നിന്ന് 73 കോടി നിക്ഷേപം നേടി കേരള സ്റ്റാര്‍ട്ടപ്പ്

സ്റ്റുഡന്‍റ് ബയോടെക് സ്റ്റാര്‍ട്ടപ്പ് Zaara Biotech ആണ് നിക്ഷേപം നേടിയത്

B-lite Cookies എന്ന ബ്രാൻഡിന് കീഴില്‍ ‘Algae –Seaweed Technology,’ എന്ന പ്രോജക്ടിന്റെ ഭാഗമായാണ് നിക്ഷേപം

മൈക്രോ ആല്‍ഗെയിലൂടെ  ഊര്‍ജ്ജ, ഭക്ഷ്യ പ്രതിസന്ധി പരിഹരിക്കാൻ ഇവർ ഗവേഷണം നടത്തുന്നുണ്ട്

യു.എ.ഇ ആസ്ഥാനമായ TCN International commerce L.L.C യില്‍ നിന്നാണ്  നിക്ഷേപം കരസ്ഥമാക്കിയത്

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ IEDC സ്കീമില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാർട്ടപ്പാണ് Zaara Biotech

2016 ല്‍ ആണ്  നജീബ് ബിന്‍ ഹനീഫ് Zaara Biotech സ്ഥാപിച്ചത്

തൃശ്ശൂർ സഹൃദയ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ ചേർന്നാണ് സ്റ്റാർട്ടപ്പ് തുടങ്ങിയത്

ഫണ്ടിംഗിലൂടെ Zaara Biotech ഗവേഷണവും വിപണനവും  ആഗോള തലത്തിലേക്ക് വ്യാപിപ്പിക്കും

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version