റെയിൽ ഓപ്പറേഷൻസ് ഒരൊറ്റ പ്ലാറ്റ്ഫോമിലാക്കാൻ Adani ഗ്രൂപ്പ് സബ്സിഡ‍ിയറി രൂപീകരിക്കുന്നു

റെയിൽ പ്രവർത്തനങ്ങൾ Adani Ports and SEZ എന്ന പുതിയ സബ്സിഡ‍ിയറി നിയന്ത്രിക്കും
Adani Track Management Services അദാനി ഗ്രൂപ്പിന്റെ  റെയിൽ ബിസിനസ് ഏകോപിപ്പിക്കും
Adani Hazira Port, Adani Petronet, Dhamra Port Company എന്നിവ ഒരു കുടക്കീഴിലാകും
Krishnapatnam Port Company, Adani Rail Infra എന്നിവയും ATMSPL ന് കീഴിൽ വരും
ഇന്ത്യൻ റെയിൽ‌വേയുടെ PPP മോഡൽ പ്രോജക്ടുകളിൽ പങ്കാളിത്തം കൂട്ടുകയാണ് ലക്ഷ്യം
റെയിൽവേയുടെ General Purpose Wagon Investment സ്കീമിൽ അദാനി ഗ്രൂപ്പ് പങ്കെടുത്തിരുന്നു
റെയിൽ ട്രാക്ക് ആസ്തികളിൽ തന്ത്രപരമായ നിക്ഷേപത്തിന് ATMSPL ഒരു പ്ലാറ്റ്ഫോമാകും
Adani Ports and SEZ ന് കീഴിലാണ് നിലവിൽ റെയിൽ‌ ഓപ്പറേഷൻസ് നടക്കുന്നത്
60 ട്രെയിനുകളും 620 km- നീളമുള്ള റെയിൽവേ ട്രാക്കും Adani ഗ്രൂപ്പ് കൈകാര്യം ചെയ്യുന്നു
2025 ഓടെ  200ലധികം ട്രെയിനുകളും 760 km ട്രാക്കുമായി ഉയർത്താനാണ് കമ്പനിയുടെ പദ്ധതി

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version