650 മില്യൺ ഡോളർ ലക്ഷ്യമിട്ട്  Zomato , Initial Public Offeringന്
ഫുഡ്ടെക്ക് ജയന്റ് Zomato അടുത്ത മാസം IPO അവതരിപ്പിക്കും
650 മില്യൺ ഡോളർ ലക്ഷ്യമിട്ടാണ്  Initial Public Offering
IPO യ്ക്ക് മുൻപ്  Zomato പെയ്ഡ‍് അപ്പ് ക്യാപിറ്റൽ മൂന്നു മടങ്ങ് വർദ്ധിപ്പിച്ചിരുന്നു
പെയ്ഡ്-അപ്പ് ക്യാപിറ്റൽ 535 കോടി രൂപയിൽ നിന്ന് 1,448 കോടി രൂപയായി ഉയർത്തി
2020-21 ആദ്യ ക്വാർട്ടർ വരുമാനം 41 മില്യൺ ഡോളറും നഷ്ടം 12 മില്യൺ ഡോളറുമാണ്
Zomato കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 105 ശതമാനം വളർച്ച നേടി
10 പുതിയ നിക്ഷേപകരിൽ നിന്ന് Zomato 2020 ൽ 660 മില്യൺ ഡോളർ സമാഹരിച്ചു
Tiger Global, Kora Capital, Luxor, D1 Capital, Steadview എന്നിവർ നിക്ഷേപകരായിരുന്നു
ഇന്ത്യയിൽ മാത്രമല്ല വിദേശത്ത് ലിസ്റ്റിംഗ് നടത്തുന്നതിനും സൊമാറ്റോ പദ്ധതിയിടുന്നു
6 ബില്യൺ – 8 ബില്യൺ ഡോളർ വരെ വാല്യുവേഷൻ IPO യിലൂടെ Zomato പ്രതീക്ഷിക്കുന്നു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version