ഡിപ്പോസിറ്റില്ലാതെ 87 രൂപയ്ക്ക് (1യൂറോ) വീടുമായി ഒരു ഇറ്റാലിയൻ പട്ടണം

ഡിപ്പോസിറ്റില്ലാതെ 87 രൂപയ്ക്ക് (1യൂറോ) വീടുമായി ഒരു ഇറ്റാലിയൻ പട്ടണം
തെക്കൻ ഇറ്റലിയിലെ Laurenzana പട്ടണത്തിലാണ് വീട് വിൽപന
ഡിപ്പോസിറ്റില്ലാതെ വീട് നൽകുന്ന സംരംഭം Laurenzana ഫെബ്രുവരിയിൽ തുടങ്ങി
കർശനമായ  നടപടിക്രമങ്ങളും ഡിമാൻഡുകളുമില്ലാതെയാണ് വില‍്പന
പ്രോപ്പർട്ടി വാങ്ങി മൂന്ന് മാസത്തിനുള്ളിൽ നവീകരണം ആരംഭിക്കണം
മൂന്ന് വർഷത്തിനുള്ളിൽ വിജയകരമായി നവീകരണം പൂർത്തിയാക്കുകയും വേണം
നവീകരണത്തിന്റെ പുരോഗതിയും നിലയും നിരന്തരം നഗരഭരണകൂടം നിരീക്ഷിക്കും
ഡെപ്പോസിറ്റ് ഗ്യാരണ്ടി  ഇറ്റലിയിലെ മിക്ക പട്ടണങ്ങളും ഗ്രാമങ്ങളും ഈടാക്കാറുണ്ട്
2,000 യൂറോയ്ക്കും 5,000 യൂറോയ്ക്കും ഇടയിലാകും ഡിപ്പോസിറ്റ്
നവീകരണത്തിന് ശേഷം ഡിപ്പോസിറ്റ് തുക മടക്കി നൽകുകയാണ് പതിവ്
ചരിത്രപ്രസിദ്ധമായ നഗരത്തിൽ 10 പഴയ വീടുകളും 40 ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങളുമുണ്ട്
1800 കളിൽ പണിത പട്ടണത്തിലെ ചില കെട്ടിടങ്ങൾ ഇഷ്ടികയും കല്ലും കൊണ്ടുളളതാണ്
നവീകരണത്തിന് 20,000 യൂറോ എങ്കിലും മുടക്കാൻ വാങ്ങുന്നവർ തയ്യാറാകണം

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version