വിവിധ നഗരങ്ങളിൽ പെട്രോളിന് 21 പൈസയും ഡീസലിന് 22 പൈസയും കുറഞ്ഞു
രണ്ട് ദിവസത്തിൽ പെട്രോളിന് 39 പൈസയും ഡീസലിന് 40 പൈസയും കുറഞ്ഞു
സംസ്ഥാനങ്ങളിലെ VAT അനുസരിച്ചാണ് വില കുറവിന്റെ ആനുകൂല്യം പ്രകടമാകുക
രാജ്യത്ത് ഇന്ധനവില ലിറ്ററിന് 2 രൂപ വരെ കുറയാൻ സാധ്യതയെന്നും റിപ്പോർട്ട്
ക്രൂഡ് ഓയിൽ വില നിലവിലെ താഴ്ന്ന നിലവാരത്തിൽ തുടർന്നാൽ വില കുറയും
ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ ഇടിവ് വരാതെ തുടർന്നാലും വിലയിടിയും
ക്രൂഡ് വില ബാരലിന് 64 ഡോളറിൽ താഴെയായത് പ്രതീക്ഷ നൽകുന്നു
ചില നഗരങ്ങളിലും പട്ടണങ്ങളിലും പെട്രോൾ വില ലിറ്ററിന് 100 രൂപയിലെത്തിയിരുന്നു
മുൻ വർഷം കേന്ദ്രം പെട്രോളിന് എക്സൈസ് തീരുവ 13 രൂപ ഉയർത്തി
ഡീസലിന് 16 രൂപയാണ് എക്സൈസ് തീരുവ ഇനത്തിൽ വർദ്ധിപ്പിച്ചത്
റീട്ടെയ്ൽ വിലയുടെ മൂന്നിൽ രണ്ട് ഭാഗം എക്സൈസ് തീരുവയും സംസ്ഥാന വാറ്റുമാണ്
2020 ഏപ്രിൽ – നവംബർ കാലയളവിൽ എക്സൈസ് തീരുവ 48% വർദ്ധിച്ചു
രാജ്യത്ത് പെട്രോൾ, ഡീസൽ വില വീണ്ടും ഇടിഞ്ഞു