Telephone വരിക്കാരുടെ എണ്ണം വർദ്ധിച്ചു,  87% ആയെന്ന് TRAI | Teledensity in rural areas reached 59.5%
രാജ്യത്തെ Teledensity 2021 ജനുവരി അവസാനത്തോടെ 87% ആയെന്ന് TRAI
ഡിസംബറിലെ 86.38% ത്തിൽ നിന്ന് 2021 ജനുവരി അവസാനം 87.01 ശതമാനമായി
ഗ്രാമീണ മേഖലയിലെ Teledensity  59.50% ത്തിലെത്തിയെന്ന് TRAI ഡാറ്റ
Urban Teledensity 138.34% ത്തിൽ നിന്ന് 139.25 ശതമാനമായി ഉയർന്നു
ലാൻഡ്‌ലൈനും മൊബൈലും ഉൾപ്പെടുന്ന ടെലിഫോൺ വരിക്കാരുടെ എണ്ണം വർദ്ധിച്ചു
നഗരത്തിലെ ടെലിഫോൺ സബ്സ്ക്രൈബേഴ്സ് 55.20 ശതമാനമാണ്
ഗ്രാമീണമേഖലയിലെ ടെലിഫോൺ സബ്സ്ക്രൈബേഴ്സ് 44.80 ശതമാനവുമാണ്
2021 ജനുവരി അവസാനത്തോടെ ആകെ വരിക്കാരുടെ എണ്ണം 1,183.49 ദശലക്ഷമായി
നഗര ടെലിഫോൺ സബ്‌സ്‌ക്രിപ്‌ഷൻ പ്രതിമാസ വളർച്ചാ നിരക്ക്  0.83% ആണ്
ഗ്രാമീണ ടെലിഫോൺ സബ്‌സ്‌ക്രിപ്‌ഷൻ പ്രതിമാസ വളർച്ചാ നിരക്ക് 0.81% ആയിരുന്നു
മൊത്തം വയർലെസ് സബ്‌സ്‌ക്രിപ്‌ഷൻ ജനുവരി അവസാനം 1,163.41 ദശലക്ഷമായി ഉയർന്നു
നഗര വയർലെസ് സബ്‌സ്‌ക്രിപ്‌ഷൻ 634.97 ദശലക്ഷവും ഗ്രാമീണമേഖല 528.44 ദശലക്ഷവുമായി

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version