Air India  വിൽക്കാൻ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നു
ജൂൺ മാസത്തോടെ Air India  വിൽക്കാൻ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നു
ജനങ്ങളുടെ നികുതിപ്പണം ഇനിയും ചെലവഴിക്കാനാകില്ലെന്ന് കേന്ദ്രം
Tata Group, SpiceJet Chairman Ajay Singh എന്നിവരെ ഷോർട്ട് ലിസ്റ്റ് ചെയ്തു
എയര്‍ ഇന്ത്യ വില്‍പനയ്ക്കുള്ള ഫിനാഷ്യല്‍ ബിഡുകള്‍ ഉടന്‍ തന്നെ ക്ഷണിക്കും
ബിഡ്ഡ് സമര്‍പ്പിക്കാന്‍ കമ്പനികള്‍ക്ക് 90 ദിവസത്തെ സമയം അനുവദിക്കും
ലേലം വിളിക്കുന്നവരെ സഹായിക്കാൻ ടീമുകൾ എയർ ഇന്ത്യ രൂപീകരിച്ചിട്ടുണ്ട്
100 ശതമാനം ഓഹരി വില്‍പനയിലൂടെ ധനസമാഹരണമാണ്  ലക്ഷ്യം
കൊവിഡ് പ്രതിസന്ധിയില്‍ സമ്പദ്‌ ഘടനയ്ക്ക് വില്‍പന ഉത്തേജനം നല്‍കും
കടുത്ത നഷ്ടത്തിലാണ് എയര്‍ ഇന്ത്യ മുന്നോട്ട് പോകുന്നത്
Share.

Comments are closed.

Exit mobile version