ഇന്ത്യ സ്വപ്നം കാണുന്ന വളർച്ച സ്റ്റാർട്ടപ്പ് സംരംഭകർക്ക് യാഥാർത്ഥ്യമാക്കാനാകുമെന്ന് Mukesh Ambani
സ്റ്റാർട്ടപ്പ് സംരംഭകർ പരിമിത റിസോഴ്സിലും പ്രവർത്തിക്കാൻ തയ്യാറാകണം: മുകേഷ് അംബാനി
അതേസമയം പരിധിയില്ലാത്ത നിശ്ചയദാർഢ്യം അവർക്ക് ഉണ്ടാകണമെന്നും RIL ചെയർമാൻ
ഇന്ത്യ സ്വപ്നം കാണുന്ന വളർച്ച സ്റ്റാർട്ടപ്പ് സംരംഭകർക്ക് യാഥാർത്ഥ്യമാക്കാനാകുമെന്നും അംബാനി
EY എന്റർപ്രണർ ഓഫ് ദി ഇയർ അവാർഡ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അംബാനി
മത്സരക്ഷമമായ വിലയിൽ ഉത്പന്നങ്ങൾ എത്തിക്കാൻ ഇന്ത്യൻ ബിസിനസ്സ് ഉടമകൾക്ക് കഴിവുണ്ട്
ഇത് ഇന്ത്യൻ സംരംഭകർക്ക് ആഗോള വിപണി തുറന്നു നൽകും
സംരംഭകത്വത്തിൽ നിരവധി പരാജയങ്ങൾക്ക് ശേഷം മാത്രമേ വിജയമുണ്ടാകൂ
എന്റെ തലമുറയിലെ സംരംഭകരേക്കാൾ വലിയ വിജയഗാഥകൾ നിങ്ങൾക്ക് രചിക്കാനാകും: അംബാനി
12.6 ട്രില്യൺ ഡോളർ വിപണി മൂലധനമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയാണ് അംബാനിയുടെ RIL

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version