ഇന്ത്യൻ IT കമ്പനികളിൽ 2021 ൽ കൂടുതൽ നിയമനങ്ങൾക്ക് സാധ്യത
ഇന്ത്യൻ IT കമ്പനികളിൽ 2021 ൽ കൂടുതൽ നിയമനങ്ങൾക്ക് സാധ്യത
കോവിഡ്-19 മൂലം പല IT കമ്പനികളും കഴി‍ഞ്ഞ വർഷം ഹയറിംഗ് നടത്തിയില്ല
ഈ വർഷം ഹയറിംഗിൽ 30-40 ശതമാനം വർദ്ധനയാണ് പ്രതീക്ഷിക്കുന്നത്
ഈ വർഷം 1.8 ലക്ഷം വരെ ITകമ്പനികൾ ഹയറിംഗ് നടത്തിയേക്കും
പുതിയ സാങ്കേതിക മേഖലകളിലായിരിക്കും ഈ വർഷം അധിക നിയമനം
സൈബർ സുരക്ഷ,വെർച്വൽ റിയാലിറ്റി,ക്ലൗഡ് സർവീസ് ഇവയിലാകും ഹയറിംഗ്
റോബോട്ടിക്സ്, വയർലെസ് ടെക്നോളജീസ്, 5G എന്നിവയിലും നിയമനങ്ങളേറും
ഇന്ത്യൻ കമ്പനികളുടെ ഫോക്കസ് ഡിജിറ്റൽ സർവീസ്, ക്ലൗഡ് ടെക്നോളജി ഇവയാണ്
മികച്ച ഫണ്ടിംഗ് ലഭിക്കുന്ന സ്റ്റാർട്ടപ്പുകളിലും ഈ വർഷം നിയമനസാധ്യതയേറും
2020 ഡിസംബർ ക്വാർട്ടറിൽ IT കമ്പനികൾ 39,000 ജീവനക്കാരെ നിയമിച്ചു
9 മാസത്തിനിടെ കുറഞ്ഞ 3,000 ജീവനക്കാർക്ക് ബദലായി 39,000 പേരുടെ നിയമനം
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version