രാജ്യത്തെ മാധ്യമ-വിനോദ മേഖല 2021 ൽ 25% വളർച്ച നേടുമെന്ന് റിപ്പോർട്ട്
M&E സെക്ടർ 1.73 ലക്ഷം കോടി രൂപയിലെത്തുമെന്ന് FICCI-EY റിപ്പോർട്ട്
2023 ഓടെ 17% CAGR ൽ 2.23 ലക്ഷം കോടി രൂപയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു
2020 ൽ ടെലിവിഷൻ തന്നെയാണ് വിനോദ മാധ്യമ രംഗത്ത് മുന്നിട്ട് നിന്നത്
ഡിജിറ്റൽ മീഡിയ പ്രിന്റ് മീഡിയയെ മറികടന്നതാണ് 2020ലെ മറ്റൊരു സവിശേഷത
കോവിഡിൽ തടസ്സപ്പെട്ട സിനിമാ വ്യവസായത്തെ ഓൺലൈൻ ഗെയിമിംഗ് മറികടന്നു
ഡിജിറ്റൽ സബ്സ്ക്രിപ്ഷൻ 49% ഓൺലൈൻ ഗെയിമിംഗ് ഇൻഡസ്ട്രി 18% വളർന്നു
2600 കോടി രൂപയുടെ വളർച്ച ഡിജിറ്റൽ മീഡിയയും ഓൺലൈൻ ഗെയിമിംഗും നേടി
മീഡിയ-എൻർടെയ്ൻമെന്റ് സെക്ടർ 2020 ൽ 1.38 ട്രില്യൺ രൂപയിലെത്തിയിരുന്നു