SMS അലർട്ട് ചാർജ്ജ് വർദ്ധിപ്പിച്ച് Axis Bank | Axis Bank Also Increased The Withdrawal Fee
SMS അലർട്ട് ചാർജ്ജ് വർദ്ധിപ്പിച്ച് Axis Bank
2021 ജൂലൈ മുതൽ ഓരോ SMS അലർട്ടിനും 25 പൈസ ഈടാക്കും
പരമാവധി ഒരു മാസം 25 രൂപ വരെ ഈടാക്കുമെന്ന് Axis Bank
പ്രമോഷണൽ ടെക്സ്റ്റ് മെസേജുകൾക്ക് ഇത് ബാധകമാകില്ല
ഇടപാടുകൾക്കായി അയക്കുന്ന OTP സന്ദേശങ്ങളും ഉൾപ്പെടില്ല
പ്രീമിയം അക്കൗണ്ട്, ശമ്പള അക്കൗണ്ട്, ബേസിക് അക്കൗണ്ട് ഇവ ഒഴിവാക്കും
പണം പിൻവലിക്കുന്നതിനുളള ഫീസും  Axis ബാങ്ക് വർദ്ധിപ്പിച്ചിട്ടുണ്ട്
മിനിമം ആവറേജ് ബാലൻസ് റിക്വയർമെന്റ് വർദ്ധിപ്പിക്കുകയും ചെയ്തു
ബൾക്ക് SMS സന്ദേശം അയയ്ക്കാൻ  മുൻകൂട്ടി രജിസ്റ്റർ ചെയ്ത ടെംപ്ലേറ്റ് വേണം
ടെംപ്ലേറ്റുമായി പൊരുത്തപ്പെടാത്ത സന്ദേശം ടെലികോം ഓപ്പറേറ്റർ ബ്ലോക്ക് ചെയ്യും
scrubbing എന്ന പ്രക്രിയയിലൂടെയാണ് സന്ദേശങ്ങൾ പ്രാമാണീകരിക്കുന്നത്
‌ഏറ്റവും കൂടുതൽ മൊബൈൽ ബാങ്കിംഗ് ഇടപാടുളള പ്രൈവറ്റ് ‌ബാങ്കാണ് Axis

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version