റോഡ് നിർമാണത്തിൽ ഇന്ത്യ ലോക റെക്കോർഡിട്ടതായി മന്ത്രി നിതിൻ ഗഡ്കരി
അതിവേഗ റോഡ് നിർമാണത്തിനുള്ള Guinness World Record ഇന്ത്യ സ്വന്തമാക്കി
2.5 km 4-വരി കോൺക്രീറ്റ് റോഡ് 24 മണിക്കൂറിനുള്ളിൽ നിർമിച്ച് റെക്കോർഡിട്ടു
ഒരു മാസത്തിൽ ഇന്ത്യ മൂന്ന് ലോക റെക്കോർഡ് നേടിയതായും നിതിൻ ഗഡ്കരി
25 km Solapur-Bijapur bitumen ഒറ്റവരിപ്പാതയും 24 മണിക്കൂറിനുള്ളിൽ നിർമിച്ചു
2020-21വർഷം പ്രതിദിനം 37 km ദേശീയപാത നിർമിച്ചും മന്ത്രാലയം റെക്കോർഡിട്ടു
മന്ത്രാലയത്തിന്റെ ചരിത്രത്തിലെ നാഴികക്കല്ലാണ് പ്രതിദിനം 37 km റോഡെന്നും ഗഡ്കരി
FY 2020-21 ൽ 13,394 km ഹൈവേ, റോഡ്- ഗതാഗത-ദേശീയപാത മന്ത്രാലയം നിർമിച്ചു
111 ലക്ഷം കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിടുന്നുവെന്ന് മന്ത്രി
അടുത്ത 5 വർഷത്തിനുള്ളിലാണ് 111 ലക്ഷം കോടി രൂപയുടെ നിർമാണം നടത്തുക
ദേശീയപാത ദൈർഘ്യം 2014 -2021 കാലത്ത് 50% ഉയർന്ന് 1,37,625 കിലോമീറ്ററായി