2021ൽ കൂടുതൽ‌ ഇലക്ട്രിക് കാറുകൾ ഇന്ത്യൻ വിപണിയിലെത്തുന്നു | Top 5 Electric Vehicles In India.

2021ൽ കൂടുതൽ‌ ഇലക്ട്രിക് കാറുകൾ ഇന്ത്യൻ വിപണിയിലെത്തുന്നു
Audiയുടെ ആദ്യ സമ്പൂർണ്ണ ഇലക്ട്രിക് SUV, Audi e-Tron വൈകാതെ വിപണിയിലെത്തും
Audi e-Tron രണ്ട് ഇലക്ട്രിക് മോട്ടോറുകളും ഓൾ-വീൽ ഡ്രൈവ് സിസ്റ്റവുമാണ്
4.5 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനാകുമെന്ന് Audi
അഡാപ്റ്റീവ് ക്രൂയിസ് കൺട്രോളും സറൗണ്ട്-വ്യൂ ക്യാമറകളും e-Tronലുണ്ട്
ഡീസൽ, പെട്രോൾ‌ മോഡലുകൾക്ക് പിന്നാലെ Volvo XC40 ‍ EV എത്തുന്നു
ഓൾ-ഇലക്ട്രിക് Volvo XC40 Recharge രണ്ടു ഇലക്ട്രിക്ട് മോട്ടോറും 402hp കരുത്തുമാണ്
78kWh ബാറ്ററിയുമായെത്തുന്ന Volvo XC40 ഒറ്റ ചാർജിംഗിൽ  418km നൽകും
Volvo XC40  4.9 സെക്കൻഡിനുള്ളിൽ 100 km വേഗത കൈവരിക്കുമെന്ന് കമ്പനി
Mercedes-Benz EQS കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് EVയും S-Class സെഡാന് സമാനവുമാണ്
EQS ഒരൊറ്റ ചാർജിൽ 700 കിലോമീറ്ററിലധികം ദൂരം നൽകുമെന്ന്  Mercedes
ഫ്യൂച്ചറിസ്റ്റിക് ഇന്റീരിയറുമായെത്തുന്ന EQSൽ  56-inch ടച്ച് സ്ക്രീനാണുളളത്
KUV100 ന്റെ സമ്പൂർണ ഇലക്ട്രിക് വെർഷനാണ് Mahindra eKUV100
40kW മോട്ടോറുമായെത്തുന്ന eKUV100  54.4hp കരുത്തും 120Nm ടോർക്കും നൽകും
150km റേഞ്ചും 6 മണിക്കൂർ സാധാരണ ചാർജ്ജിംഗും ഫാസ്റ്റ് ചാർജ്ജിംഗുമുണ്ട്
8.2 ലക്ഷം രൂപ എക്സ്-ഷോറൂം വില പ്രതീക്ഷിക്കുന്ന മോഡലാണ്  eKUV100
പെട്രോൾ, ഡീസൽ മോഡൽ കൂടാതെ Tata, Altroz EV അവതരിപ്പിക്കും
Tata Altroz EV  30.2kWh ലിഥിയം -അയൺ ബാറ്ററിയുമായെത്തുന്നു
ഒരൊറ്റ ചാർജിൽ ഏകദേശം 300 കിലോമീറ്റർ റേഞ്ചാണ് ടാറ്റയുടെ വാഗ്ദാനം
60 മിനിറ്റിനുള്ളിൽ വാഹനം 80% ചാർജ്ജ് ചെയ്യാവുന്ന ഫാസ്റ്റ്ചാർജിംഗ് ഫീച്ചറുമുണ്ട്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version