$800M ഡോളർ സമാഹരിച്ച് ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോം Swiggy | One Of The Fastest Growing Sectors
800 മില്ല്യണ്‍ ഡോളർ സമാഹരിച്ച് ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോം Swiggy
Falcon Edge, Goldman Sachs എന്നിവയാണ് പുതിയ നിക്ഷേപകര്‍
Amansa Capital, Think Investments, Carmignac എന്നിവയും നിക്ഷേപം നടത്തി
ഇൻവെസ്റ്റ്മെന്റോടെ Swiggy യുടെ മൂല്യം 5 ബില്യണ്‍ ഡോളറായി
നിലവിലെ നിക്ഷേപകരായ Prosus Ventures, Accel Partners എന്നിവയും പങ്കെടുത്തു
10-15 വർഷത്തിനുളളിൽ Swiggy 500 മില്യൺ ഉപഭോക്താക്കളെ പ്രതീക്ഷിക്കുന്നു
ഫണ്ടിംഗിലൂടെ എതിരാളിയായ Zomato യെക്കാൾ കരുത്തു നേടുകയാണ് ലക്ഷ്യം
900 മില്യണ്‍ ഡോളറിലധികമാണ് അടുത്തിടെ Zomato സമാഹരിച്ചത്
ഈ വര്‍ഷാവസാനം IPO അവതരിപ്പിക്കാനും Zomato പദ്ധതിയിടുന്നു
വളര്‍ച്ചയിൽ അതിവേഗം മുന്നോട്ട് കുതിക്കുന്ന മേഖലയാണ് ഫുഡ് ഡെലിവറി
കഴിഞ്ഞ ഡിസംബർ മുതൽ ഫുഡ് ഡെലിവറി സെക്ടർ തിരിച്ചുവരവിന്റെ പാതയിലാണ്
2025ഓടെ ഇൻഡസ്ട്രി 13 ബില്യൺ ഡോളർ വളർച്ച നേടുമെന്നാണ് വിലയിരുത്തൽ
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version