ഇന്ത്യയിൽ പേയ്മെന്റ് ആപ്പ് അവതരിപ്പിക്കാനൊരുങ്ങി OnePlus
ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാവ് OnePlus Pay ആപ്പിന് അപേക്ഷ നൽകി
2019 ൽ ചൈനയിൽ ആരംഭിച്ച OnePlus Pay മറ്റു രാജ്യങ്ങളിൽ തുടങ്ങിയിട്ടില്ല
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ വൺപ്ലസിന് 2.5% മാർക്കറ്റ് ഷെയറുണ്ട്
25,000 രൂപയ്ക്ക് മുകളിലുള്ള പ്രീമിയം ഫോണുകളിൽ വിപണി വിഹിതം 15% ആണ്
ഇന്ത്യയിലെ ഗവേഷണ-വികസന ശേഷി ഇരട്ടിയാക്കാൻ OnePlus തീരുമാനിച്ചിരുന്നു
Made in India 4G, 5G സ്മാർട്ട്ഫോൺ നിർമിക്കുന്നതിനാണ് പദ്ധതി
യൂറോപ്പിലേക്കും യുഎസിലേക്കും കയറ്റുമതി ലക്ഷ്യമിട്ടാണ് ഫോൺ നിർമാണം
ഇന്ത്യൻ പേയ്മെന്റ് ബിസിനസ് വിപണിയിൽ കടുത്ത മത്സരമാണ് നടക്കുന്നത്
Google Pay, PhonePe, Paytm, Amazon Pay, WhatsApp Pay എന്നിവ രാജ്യത്തുണ്ട്
Samsung, Xiaomi, Realme എന്നിവയും പേയ്മെന്റ് ആപ്പുകൾ അവതരിപ്പിച്ചു
കഴിഞ്ഞ മാസം, Truecaller ഇന്ത്യയിലെ പേയ്മെന്റ് ബിസിനസ് നിർത്തിയിരുന്നു
ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാവ് OnePlus Pay ആപ്പിന് അപേക്ഷ നൽകി
2019 ൽ ചൈനയിൽ ആരംഭിച്ച OnePlus Pay മറ്റു രാജ്യങ്ങളിൽ തുടങ്ങിയിട്ടില്ല
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ വൺപ്ലസിന് 2.5% മാർക്കറ്റ് ഷെയറുണ്ട്
25,000 രൂപയ്ക്ക് മുകളിലുള്ള പ്രീമിയം ഫോണുകളിൽ വിപണി വിഹിതം 15% ആണ്
ഇന്ത്യയിലെ ഗവേഷണ-വികസന ശേഷി ഇരട്ടിയാക്കാൻ OnePlus തീരുമാനി