ലോകത്തിലെ ആദ്യ ബഹിരാകാശ ഹോട്ടൽ 2027 ൽ ആരംഭിക്കുമെന്ന് Gateway Foundation
50,000 ചതുരശ്ര മീറ്ററിലുളള ഹോട്ടലിന്റെ നിർമാണത്തിന് 2026 ലാണ് തുടക്കമിടുക
Voyager Space Station എന്നതാണ് ആദ്യ കൊമേഴ്സ്യൽ സ്പേസ് ഹോട്ടൽ
Orbital Assembly Corporation ആണ് സ്പേസ് ഹോട്ടൽ നിർമാണം നടത്തുക
Ferris wheel ആകൃതിയിലായിരിക്കും സ്പേസ് ഹോട്ടൽ ഡിസൈൻ ചെയ്യുന്നത്
സെൻട്രിഫ്യൂഗൽ ഫോഴ്സ് ഉപയോഗിച്ച് ആർട്ടിഫിഷ്യൽ ഗ്രാവിറ്റി സൃഷ്ടിക്കും
ഭൂമിയിൽ നിന്ന് 97 ഡിഗ്രി- 500-550km ഉയരത്തിലാകും Voyager Station ന്റെ ഭ്രമണപഥം
കറങ്ങുന്ന ഹോട്ടലിൽ 440 മുറികളും റെസ്റ്റോറന്റ്, ബാർ, ജിം എന്നിവയുണ്ടാകും
ലക്ഷ്വറി ക്രൂയിസ് കപ്പലിലോ ഫൈവ് സ്റ്റാർ റസ്റ്റോറന്റിലോ ലഭിക്കുന്ന വിഭവങ്ങളുണ്ടാകും
മൂന്നര ദിവസം ഹോട്ടലിൽ താമസിക്കുന്നതിന് 5 മില്യൺ ഡോളറാണ് ചിലവാക്കേണ്ടത്
2025ൽ ആരംഭിക്കേണ്ട സ്പേസ് ഹോട്ടൽ നിർമാണം കോവിഡിൽ നീണ്ടു പോയതാണ്