വാക്സിനേഷൻ പ്രോത്സാഹിപ്പിക്കാൻ  ‘Vaccines for All’ സ്റ്റിക്കറുമായി WhatsApp | Together at Home
വാക്സിനേഷൻ പ്രോത്സാഹിപ്പിക്കാൻ  ‘Vaccines for All’ സ്റ്റിക്കറുമായി WhatsApp
ലോകാരോഗ്യ സംഘടനയുമായി ചേർന്നാണ്  ‘Vaccines for All’ അവതരിപ്പിക്കുന്നത്
ഉപയോക്താക്കളുടെ വാക്സിൻ അനുഭവങ്ങൾ പങ്കിടാൻ സ്റ്റിക്കർ പ്രചോദനമാകും
കൂടുതൽ ആളുകൾക്ക് വാക്‌സിനേഷന് പ്രേരണയാകുമെന്നാണ് WHO കരുതുന്നത്
COVID-19 ഹെൽപ്പ് ലൈൻ കൂടുതൽ സജീവമാക്കാനാണ് വാട്സ്ആപ്പ് പങ്കാളിത്തം
വാക്‌സിൻ വിവരങ്ങൾ ഉപയോക്താക്കളുമായി പങ്കിടുന്നതിന് വാട്‌സ്ആപ്പ് ശ്രമിക്കുന്നു
ഇന്ത്യ, ബ്രസീൽ അടക്കമുളള രാജ്യങ്ങൾ ഹെൽപ് ലൈൻ ഉപയോഗപ്പെടുത്തുന്നുണ്ട്
വിവിധ സർക്കാരുകളും ഓർഗനൈസേഷനുകളും ഹെൽപ്പ് ലൈൻ ഉപയോഗിക്കുന്നു
2020 ൽ വാട്‌സ്ആപ്പ് “Together at Home” സ്റ്റിക്കർ പായ്ക്ക് അവതരിപ്പിച്ചിരുന്നു
ലോക്ക്ഡൗണിൽ വീട്ടിലായിരിക്കുന്നവരുടെ ആശയവിനിമയമായിരുന്നു ലക്ഷ്യം
കഴിഞ്ഞ വർഷം ഗ്ലോബൽ ഹെൽപ്പ്ലൈനുകളിലുടനീളം 3 ബില്യൺ സന്ദേശമയച്ചു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version