രാജ്യത്ത് Sputnik V വാക്സിന് DCGI അനുമതി നൽകി | Sputnik V Approved | Dr Reddy's Laboratories
രാജ്യത്ത് Sputnik V വാക്സിന് DCGI അനുമതി നൽകി
അടിയന്തര ഉപയോഗത്തിനാണ് Sputnik V വാക്സിന് അനുമതി ലഭിച്ചത്
Covishield, Covaxin ഇവയ്ക്ക് ശേഷം അനുമതി ലഭിച്ച വാക്സിനാണ് Sputnik V
റഷ്യയിലെ ക്ലിനിക്കൽ പരീക്ഷണ ഫലം അടിസ്ഥാനമാക്കിയാണ് അനുമതി
വാക്സിന് അടിയന്തര ലൈസൻസ് നൽകാൻ വിദഗ്ദ്ധ പാനൽ ശുപാർശ ചെയ്തു
റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ആണ് ആണ് നിർമാതാക്കൾ
Dr Reddy’s ലാബ് ആണ് റഷ്യൻ‌ വാക്സിൻ ആദ്യ ഡോസ് ഇന്ത്യയിൽ നിർമിക്കുന്നത്
Dr Reddy’s  ലബോറട്ടറീസ് 250 മില്യൺ ഡോസ് വരെ രാജ്യത്ത് വിതരണം ചെയ്യും
Gland Pharma, Hetero Biopharma എന്നിവയുമായും RDIF നു നിർമാണ കരാറുണ്ട്
Stelis Biopharma, Virchow Biotech, Panacea Biotecഎന്നിവയും Sputnik V നിർമിക്കും
850 മില്യണിലധികം ഡോസ് Sputnik V  ഉത്പാദിപ്പിക്കാനാണ്  RDIF ലക്ഷ്യമിടുന്നത്
ഒരു ‍ഡോസ് വാക്സിന് 750 രൂപയിൽ താഴെയാകും വിലയെന്ന് RDIF
91.6% കാര്യക്ഷമമാണ് വാക്സിനെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്
Sputnik V ക്ക് അടിയന്തര അംഗീകാരം നൽകുന്ന അറുപതാമത്തെ രാജ്യമാണ് ഇന്ത്യ
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version