Mark Zuckerberg ന്റെ സുരക്ഷക്ക് Facebook ചിലവഴിച്ചത് 23 മില്യൺ ഡോളർ | Threats Aimed At Facebook
Mark Zuckerberg ന്റെ സുരക്ഷക്ക് Facebook ചിലവഴിച്ചത് 23 മില്യൺ ഡോളർ
2020 ലാണ് CEO സക്കർബർഗിന്റെ സുരക്ഷക്ക് 23 മില്യൺ ഡോളർ ചിലവഴിച്ചത്
സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷന് സമർപ്പിച്ച ഫയലിംഗിലാണ് വിവരം
വ്യക്തിഗത സുരക്ഷയ്‌ക്കും കുടുംബത്തിന്റെ അടക്കമുളള യാത്രാചിലവും ഇതിലുണ്ട്
സുരക്ഷാ ഉദ്യോഗസ്ഥർക്കും മറ്റു സുരക്ഷക്കുമായി 10 മില്യൺ ഡോളറും അനുവദിച്ചു
സക്കർബർഗിനെ പ്രത്യേകം ലക്ഷ്യം വച്ചുളള ഭീഷണികൾ ഉണ്ടായതായി ഫേസ്ബുക്ക്
ഫേസ്ബുക്കിനെതിരെയുളള എന്ത് ആരോപണവും സക്കർബർഗിനെയും ലക്ഷ്യമിടുന്നു
COVID-19, യുഎസ് തിരഞ്ഞെടുപ്പ് എന്നിവ സുരക്ഷാ ചിലവ് വർദ്ധിക്കുന്നതിനിടയാക്കി
അടിസ്ഥാന സുരക്ഷാ ചെലവ് കഴിഞ്ഞ വർഷം 13.4 മില്യൺ ഡോളറായിരുന്നു
U.S. Capitol ആക്രമണത്തിന് ശേഷം ചില ഡയറക്ടർമാർക്കും സുരക്ഷ നൽകിയിരുന്നു
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version