മെഡിക്കൽ ഓക്സിജന്റെ ഉത്പാദനം വർദ്ധിപ്പിച്ച് Reliance Industries | Assistance To The Health Sector

കോവിഡിൽ ആരോഗ്യമേഖലയിൽ സഹായവുമായി വൻകിട കോർപറേറ്റുകൾ
മെഡിക്കൽ ഓക്സിജന്റെ ഉത്പാദനം വർദ്ധിപ്പിച്ച് Reliance Industries
ഓക്സിജൻ കപ്പാസിറ്റി ഒരു ദിവസം 1000 ടണ്ണായി ഉയർത്താനാണ് RIL ശ്രമം
ജാംനഗർ റിഫൈനറിയിൽ ഇതിനായുളള ക്രമീകരണങ്ങൾ റിലയൻസ് പൂർത്തിയാക്കി
കൊറോണ ബാധിത സംസ്ഥാനങ്ങൾക്ക്  ഇപ്പോൾ 700 ടൺ RIL  വിതരണം ചെയ്യുന്നു
24 ക്രയോജനിക് കണ്ടെയ്നറുകൾ ഇറക്കുമതി ചെയ്തതായി Tata Group
മെഡിക്കൽ ഓക്സിജൻ വളരെ കുറഞ്ഞ താപനിലയിൽ സൂക്ഷിക്കാനാണ് കണ്ടെയ്നർ
രാജ്യത്തെ വിവിധ ആശുപത്രികളിൽ 300 ടൺ ഓക്സിജൻ Tata വിതരണം ചെയ്യുന്നു
JSW Steel ഓക്‌സിജൻ വിതരണം 400 ടണ്ണാക്കി ഇരട്ടിപ്പിക്കാൻ പദ്ധതിയിടുന്നു
ArcelorMittal Nippon Steel 200 ടൺ ഓക്സിജനാണ് വിതരണം ചെയ്യുന്നത്
1000 ടൺ ഉൽപാദന ശേഷിയുള്ള തൂത്തുക്കുടി പ്ലാന്റ് പ്രവർത്തനക്ഷമമാക്കാൻ Vedanta
പ്ലാന്റ് പ്രവർത്തിപ്പിക്കാൻ അനുവദിക്കണമെന്ന് തമിഴ്നാട് സർക്കാരിനോട് അഭ്യർത്ഥിച്ചു
മെഡിക്കൽ ഓക്സിജൻ ക്ഷാമം രാജ്യത്തെ ആരോഗ്യമേഖലയെ ബാധിച്ചിട്ടുണ്ട്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version