Domino’s India ഡാറ്റാബേസ് ഹാക്ക് ചെയ്തു
ഡൊമിനോസിന്റെ ഇന്ത്യൻ ഡാറ്റ ബേസിലെ വിവരങ്ങൾ ഡാർക്ക് വെബ്ബിൽ
13 ടെറാ ബൈറ്റിലധികം ഡാറ്റയാണ് ഡാർക്ക് വെബ്ബിലെത്തിയത്
10 ലക്ഷത്തിലധികം ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്
ക്രെഡിറ്റ് കാര്‍ഡ്, പേര്, ഫോണ്‍ നമ്പർ അടക്കം പേയ്മെന്റ് വിശദാംശങ്ങള്‍ ചോർന്നു
ഡെലിവറി വിലാസം, ഇ-മെയില്‍ ഐഡി എന്നിവയും ഇതില്‍ പെടും
സൈബർ ക്രൈം ഇന്റലിജൻസ് ഹഡ്സൺ റോക്കാണ് വിവരം പുറത്ത് വിട്ടത്
ഡൊമിനോസിന്റെ പിസ ശൃംഖലയിലെ 250 ലേറെ ജീവനക്കാരുടെ വിവരവും ചോർന്നു
ആകെ 18 കോടി ഓർഡർ വിശദാംശങ്ങൾ ചോർത്തിയതായി ഹാക്കർമാർ
ഡാർക്ക് വെബ്ബിൽ ഡാറ്റ ബേസിന് ഏകദേശം 4 കോടി രൂപയാണ് ആവശ്യപ്പെടുന്നത്
ഹാക്കിംഗ് വിവരം Domino’s India സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തില്ല