SpaceX Starlink വഴി സാറ്റലൈറ്റ് ഇന്റർനെറ്റ് ഈ വർഷം നൽകാൻ Elon Musk | 1200 Satellites Launched
SpaceX Starlink വഴി സാറ്റലൈറ്റ് ഇന്റർനെറ്റ് ഈ വർഷം നൽകാൻ Elon Musk
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കുറഞ്ഞ ചിലവിൽ ഇന്റർനെറ്റ് എത്തിക്കും
ഇന്ത്യയിൽ ഇൻറർനെറ്റ് സേവനം അടുത്ത വർഷത്തോടെ ആരംഭിച്ചേക്കും
300 Mbps ഇന്റർനെറ്റ് വേഗതയാണ് Starlink ലക്ഷ്യം വയ്ക്കുന്നത്
50 -150 Mbps വേഗതയാണ് സ്റ്റാർലിങ്ക് പ്രോജക്ട് ട്രയൽ ചെയ്യുന്നത്
അതിവേഗ ഇന്റർനെറ്റിനായി SpaceX 12,000 ഉപഗ്രഹ ശൃംഖല ഉപയോഗിക്കും
1200 ഉപഗ്രഹങ്ങൾ ഇതിനകം ഭ്രമണപഥത്തിൽ എത്തിച്ചു കഴിഞ്ഞു
പൂർണ കവറേജിനും സോഫ്റ്റ് വെയർ അപ്ഗ്രഡേഷനും ഇനിയും ഉപഗ്രഹം വേണം
സ്റ്റാർലിങ്ക്  ഇന്റർനെറ്റ് നെറ്റ്‌വർക്കിനെ Tesla കാറുമായി ബന്ധിപ്പിക്കില്ലെന്നും മസ്ക്
സ്റ്റാർലിങ്ക് ഇൻറർ‌നെറ്റ് ശൃംഖല ട്രക്കുകളും കപ്പലുകളുമായും ബന്ധിപ്പിക്കും
യു എസ് റെഗുലേറ്റർമാരിൽ നിന്ന് SpaceX ഇതിനായി അനുമതി തേടി
ഇന്ത്യയിലും സ്റ്റാർലിങ്ക് നിലവിൽ പ്രീ-ഓർഡർ സ്വീകരിക്കുന്നുണ്ട്
99 ഡോളറിന്റെ ബുക്കിംഗ് പൂർണ്ണമായും റീഫണ്ട് ചെയ്യാവുന്നതാണ്
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version