രാജ്യത്ത് നാലാം Covid-19 വാക്സിൻ ഓഗസ്റ്റിൽ ലഭ്യമാകുമെന്ന് കേന്ദ്രം | Produces 70 Million Doses
രാജ്യത്ത് നാലാം Covid-19 വാക്സിൻ ഓഗസ്റ്റിൽ ലഭ്യമാകുമെന്ന് കേന്ദ്രം
ഹൈദരാബാദിലെ Biological E Ltd ആണ് തദ്ദേശീയ വാക്സിൻ നിർമിക്കുക
ഒന്നും രണ്ടും ഘട്ട ട്രയൽ പൂർത്തിയാക്കി മൂന്നാം ഘട്ടത്തിലാണ് വാക്സിൻ
പ്രതിമാസം 7 കോടി വാക്സിൻ ഡോസ് ഉത്പാദനമാണ് പ്രതീക്ഷിക്കുന്നത്
ഗുജറാത്തിലെ Zydus Cadila നിർമിക്കുന്ന വാക്സിനും ഓഗസ്റ്റിൽ പ്രതീക്ഷിക്കുന്നു
Novavaxമായി ചേർന്നുളള സെറം ഇൻസ്റ്റിറ്റ്യൂട്ട് രണ്ടാം വാക്സിൻ സെപ്റ്റംബറിലെത്തും
ഭാരത് ബയോടെകിന്റെ ഇൻട്രനാസൽ ഷോട്ട് ഒക്ടോബറിൽ ലഭ്യമായേക്കും
യുഎസിലെ Baylor College of Medicine വികസിപ്പിച്ച വാക്സിനും Biological E നിർമിക്കും
Johnson & Johnson വാക്സിന്റെയും നിർമാണം Biological E Ltd ആണ്
രാജ്യത്ത് ടെറ്റനസ് വാക്സിനുകളുടെ നിർമാണത്തിൽ പ്രമുഖരാണ് Biological E
പാമ്പിൻ വിഷത്തിനുളള മറുമരുന്നുകളും Biological E നിർമിക്കുന്നുണ്ട്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version