കോവിഡ് കേസുകൾ ഉയരുമ്പോൾ ആശ്വാസമായി സോഷ്യൽ മീഡിയ
Twitter മുതൽ Tinder വരെ ആശയവിനിമയ മാർഗമായി മാറുന്നു
ആശുപത്രി കിടക്ക, മരുന്ന്, ഓക്സിജൻ വരെ സോഷ്യൽ മീഡിയയിൽ തിരയുന്നു
ട്വിറ്റർ, ഫേസ്ബുക്ക് എന്നിവയിൽ വിവിധ അന്വേഷണങ്ങൾ നിറയുകയാണ്
പോസ്റ്റുകളും ട്വീറ്റുകളും നിരവധി പേരിലേക്ക് എത്തുന്നതിനാൽ ഫലപ്രദമാകുന്നു
ലോക്ക്ഡൗൺ കാലത്തും സോഷ്യൽ മീഡിയ നിർണായ പങ്കാണ് വഹിച്ചത്
ഹോസ്പിറ്റലുകളിലെ ബഡ്ഡ് ഒഴിവുകൾ വാട്സ്ആപ്പ് സന്ദേശമായും എത്തുന്നുണ്ട്
Remdesivir വിതരണം മുതൽ ഫുഡ് ഡെലിവറി വരെ സോഷ്യൽ മീഡിയ ചെയ്യുന്നു
കോവിഡ് -19 നിർദ്ദേശങ്ങൾ കൈമാറാൻ സെലിബ്രിറ്റികളും സജീവമാണ്
തെറ്റായ വിവര പ്രചാരണമായിരുന്നു സോഷ്യൽ മീഡിയയുടെ വെല്ലുവിളി
Google, Facebook,Twitter എന്നിവ വ്യാജ പ്രചാരണത്തിനെതിരെ നടപടി എടുത്തു
കൊറോണ വൈറസ് ഇൻഫർമേഷൻ സെന്റർ ഫേസ്ബുക്ക് അവതരിപ്പിച്ചിട്ടുണ്ട്