നിലവാരമില്ലാത്ത മെസ്സേജുകള്‍ തടയാൻ ഫീച്ചറുമായി Instagram |To Prevent Abuse, Hate Speech & Harassment

നിലവാരമില്ലാത്ത മെസ്സേജുകള്‍ തടയാൻ ഫീച്ചറുമായി Instagram
ദുരുപയോഗം, വിദ്വേഷ ഭാഷണം, ഹരാസ്മെന്റ് ഇവ തടയുകയാണ് ലക്ഷ്യം
Abusive Direct Messages യൂസർ കാണും മുൻപ് തടയുന്നതിനാണ് ഫീച്ചർ
പ്രൈവസി സെറ്റിംഗ്സിൽ ‘Hidden Words’ എന്ന ഫീച്ചറാണ് ആക്ടിവേറ്റ് ചെയ്യേണ്ടത്
‘Hidden Words’ ഫോളോ ചെയ്യാത്ത യൂസർ അയക്കുന്ന DM നിരീക്ഷിക്കും
മോശമായ വാക്കുകള്‍, ശൈലികള്‍, ഇമോജികള്‍ ഇവ ഫീച്ചർ ഫിൽട്ടർ ചെയ്യും
ഫില്‍ട്ടര്‍ ചെയ്യുന്ന മെസ്സേജുകള്‍  ‘Hidden Request’ എന്ന ഫോള്‍ഡറില്‍ സേവ് ചെയ്യും
ഫിൽട്ടർ ചെയ്യുന്നതിന് മോശം വാക്കുകളുടെ ഒരു ശ്രേണി Instagram ക്രമീകരിച്ചിട്ടുണ്ട്
ശല്യം ചെയ്യുന്ന അക്കൗണ്ട് യൂസറെ പെർമനന്റായി ബ്ലോക്ക് ചെയ്യാനും ഫീച്ചറുണ്ട്
പുതിയ അക്കൗണ്ടിലൂടെ വീണ്ടുമെത്തുന്നത് തടയാൻ പെർമനന്റ് ബ്ലോക്കിംഗ് ഫീച്ചർ
ഏത് വിധത്തിലാണ് പെർമനന്റ് ബ്ലോക്കിംഗ് സാധ്യമാക്കുകയെന്ന് വ്യക്തമാക്കിയിട്ടില്ല
പുതിയ ഫീച്ചറുകള്‍ വരും ആഴ്ചകളില്‍ തന്നെ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version