രാജ്യത്തെ ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ വൻകിട എണ്ണ, ഉരുക്ക് നിർമ്മാതാക്കൾ
മുൻനിര കമ്പനികൾ സർക്കാർ ആശുപത്രികളിൽ മെഡിക്കൽ ഓക്സിജൻ എത്തിച്ചു
4,000 മെട്രിക് ടൺ ലിക്വിഡ് ഓക്സിജനാണ് ആശുപത്രികളിലേക്ക് എത്തിക്കുന്നത്
എണ്ണ മേഖല 965 മെട്രിക് ടണും സ്റ്റീൽ കമ്പനികൾ 2,500-3000 MT ഓക്സിജനും നൽകുന്നു
വ്യാവസായിക ഉപയോഗത്തിനുള്ള തോത് കുറച്ചാണ് ആശുപത്രികൾക്ക് ലഭ്യമാക്കുന്നത്
റിഫൈനറികളും സ്റ്റീൽ പ്ലാന്റുകളും ഓക്സിജൻ ഉൽപാദനം കൂട്ടിയതായി ധർമേന്ദ്ര പ്രധാൻ
ഓക്സിജൻ വിതരണം കൂട്ടാൻ കമ്പനികളോട് നിർദ്ദേശിച്ചതായി കേന്ദ്ര പെട്രോളിയം മന്ത്രി
രാജ്യത്ത് 93 സ്ഥലങ്ങളിൽ Pressure Swing Adsorption ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കും
28 ഓക്സിജൻ പ്ലാന്റ് കർണാടകയിലും 12 എണ്ണം ഉത്തർപ്രദേശിലുമാണ് സ്ഥാപിക്കുന്നത്
ഒമ്പത് പ്ലാന്റ് ബീഹാറിലും സ്ഥാപിക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു
ലിക്വിഡ് ഓക്സിജൻ ഗതാഗതം കൈകാര്യം ചെയ്യുന്നത് Indian Oil ആണ്
ഒൻപത് ക്രയോജനിക് ടാങ്കറുകൾ കരാർ ചെയ്തിട്ടുണ്ടെന്ന് പെട്രോളിയം മന്ത്രാലയം
ഗതാഗത നിയന്ത്രണത്തിന് സോഫ്റ്റ് വെയറും ആപ്ലിക്കേഷനും പരിഗണനയിലാണ്
മഹാരാഷ്ട്രയിൽ JSW സ്റ്റീലിന്റെ പ്ലാന്റിന് സമീപം കോവിഡ് കെയർ സൗകര്യവും ഒരുക്കും