രാജ്യത്തെ ഏറ്റവും പുതിയ യൂണികോണായി Urban Company

രാജ്യത്തെ ഏറ്റവും പുതിയ യൂണികോണായി Urban Company
Urban Company 2 ബില്യൺ ഡോളർ വാല്യുവേഷൻ നേടി
രാജ്യത്ത് ഈ വര്‍ഷത്തെ യൂണികോണുകളുടെ എണ്ണം 12 ആയി
Prosus Ventures നയിച്ച ഫണ്ടിംഗ് റൗണ്ടിൽ സമാഹരിച്ചത് 188 ദശലക്ഷം ഡോളര്‍
2019 ഓഗസ്റ്റില്‍ 900 മില്യണ്‍ ഡോളറിലധികം മൂല്യം കമ്പനി കൈവരിച്ചിരുന്നു
Tiger Global Management നയിച്ച ഫണ്ടിംഗിൽ 75 ബില്യണ്‍ ഡോളറും നേടി
മൊത്തത്തിൽ കമ്പനി നിക്ഷേപകരിൽ നിന്ന് 400 മില്യൺ ഡോളർ സമാഹരിച്ചു
DF International Partners, Wellington Management എന്നിവയും ഫണ്ടിംഗ് നടത്തി
Tiger Global, Steadview Capital, Vy Capital ഇവയും പുതിയ ഫണ്ടിംഗിൽ പങ്കെടുത്തു
അർബൻ ലൈഫ് സ്റ്റൈൽ സർവീസ് ഓൺലൈൻ വിപണന കേന്ദ്രമാണ് Urban Company
വെബ്സൈറ്റിലൂടെയും മൊബൈൽ ആപ്ലിക്കേഷനിലൂടെയുമാണ് സർവീസ്
ഹോം സർവീസ്,റിപ്പയർ,‌ബ്യൂട്ടി-വെൽനസ് സർവീസ് ഇവയെല്ലാം നിർവഹിക്കുന്നു
5 ദശലക്ഷത്തിലധികം ഉപഭോക്താക്കളുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു
25,000 പ്രൊഫഷണലുകളും പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് കമ്പനി
പട്‌ന, റായ്പൂര്‍, ഭോപ്പാല്‍, വിജയവാഡ തുടങ്ങി 30 നഗരങ്ങളിലാണ് സേവനം
അബുദാബി, ദുബായ്, റിയാദ്, ഷാര്‍ജ, സിംഗപ്പൂര്‍, സിഡ്‌നി എന്നിവിടെയും പ്രവര്‍ത്തിക്കുന്നു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version