മെയ് ആദ്യ വാരം മുതൽ Oxygen Concentrators  നൽകി തുടങ്ങുമെന്ന് Paytm
21000 Oxygen Concentrators നൽകുമെന്ന് ‍ഡിജിറ്റൽ പേയ്മെന്റ് കമ്പനി Paytm
മെയ് ആദ്യ വാരം മുതൽ Oxygen Concentrators  നൽകി തുടങ്ങുമെന്ന് Paytm
സര്‍ക്കാര്‍-സ്വകാര്യ ആശുപത്രി, കോവിഡ് കെയര്‍ സെന്റര്‍ എന്നിവക്കാണ് Concentrators
നഴ്‌സിംഗ് ഹോമുകള്‍, റസിഡൻസ് അസോസിയേഷൻ ഇവയ്ക്കും നൽകും
Paytm Foundation10 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്
പൊതുജനങ്ങളില്‍ നിന്ന് സമാഹരിച്ച 5 കോടി ഉള്‍പ്പെടെയാണ് 10 കോടി രൂപ
Oxygen for Life ക്യാമ്പയിൻ ഇതിനായി Paytm വെബ്സൈറ്റിൽ ആരംഭിച്ചിട്ടുണ്ട്
14 കോടി രൂപ സമാഹരിച്ച് 3000 Oxygen Concentrators കൂടി നൽകാനാണ് ശ്രമം
രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിൽ മെഡിക്കൽ ഓക്സിജൻ ക്ഷാമം രൂക്ഷമാണ്

Share.

Comments are closed.

Exit mobile version