കോവിഡിലും ലോകമെമ്പാടും ഇലക്ട്രിക്‌ കാര്‍ വില്‍പ്പനയിൽ 41% വർധന
കൊവിഡ് പ്രതിസന്ധിയിലും ലോകമെമ്പാടും ഇലക്ട്രിക്‌ കാര്‍ വില്‍പ്പനയിൽ 41% വർധന
2020ല്‍ ഇലക്ട്രിക്‌ കാര്‍ വില്‍പ്പന 41% ഉയർന്ന് 3 മില്യൺ വാഹനങ്ങളായി
കോവിഡിൽ ആഗോളതലത്തില്‍ കാര്‍ വില്‍പ്പന 16% ഇടിഞ്ഞിരുന്നു
2020 ല്‍ മൊത്തം കാര്‍ വില്‍പ്പനയുടെ 4.6% ഇലക്ട്രിക്‌ കാറുകളാണ്
വില്‍പ്പനയില്‍ ഉണ്ടായത് മുന്‍ വര്‍ഷത്തേക്കാള്‍ 50% റെക്കോര്‍ഡ് വര്‍ധനവ്
2020ൽ 120 ബില്യൺ ഡോളർ EVകൾക്കായി ഉപഭോക്താക്കൾ ചെലവഴിച്ചു
ചൈന, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിൽ ശക്തമായ വളർച്ചയുണ്ടായതായി IEA
രാജ്യങ്ങൾ കൂടുതൽ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കണമെന്നും International Energy Agency
ഫോസിൽ ഇന്ധന വാഹന നിരോധനത്തിന് കൂടുതൽ സർക്കാർ നടപടി വേണമെന്നും IEA
വിവിധ സർക്കാരുകൾ 13 ബില്യൺ ഡോളർ EV സബ്സിഡിയാണ് നൽകിയത്
യൂറോപ്പിലെയും ചൈനയിലെയും ഇവി EV വിൽപ്പന വളർച്ച ശക്തമായിരുന്നു
കാർബൺ എമിഷൻ മാനദണ്ഡങ്ങളും  സർക്കാർ സബ്‌സിഡികളും വളർച്ചക്ക് ആക്കം കൂട്ടി
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version