ഇന്ത്യൻ Vaccine ഉപയോക്താക്കളെ ഹാക്കർ‌മാർ ലക്ഷ്യമിടുന്നതായി റിപ്പോർട്ട്

ഇന്ത്യൻ വാക്സിൻ ഉപയോക്താക്കളെ ഹാക്കർ‌മാർ ലക്ഷ്യമിടുന്നതായി റിപ്പോർട്ട്
വ്യാജ COVID-19 മെസേജിലൂടെ രാജ്യത്ത് ഹാക്കർമാർ വിലസുന്നു
COVID-19 SMS malware ഹാക്കർമാർ ഉപയോഗിക്കുന്നതായി റിപ്പോർട്ട്
CoWIN രജിസ്ട്രേഷന് ബദൽ തേടുന്നവർക്ക് രജിസ്ട്രേഷൻ SMS അയച്ചാണ് ഹാക്കിംഗ്
REGISTER FOR COVID VACCINE from age 18+” എന്നതാണ് വ്യാജ സന്ദേശം
COVID-19 ആപ്പിൽ രജിസ്റ്റർ ചെയ്യാൻ SMS ഉപയോക്താക്കളോട് ആവശ്യപ്പെടും
സന്ദേശത്തിലുളള ലിങ്കിലൂടെ ആപ്പ് ഡൗൺലോഡ് ചെയ്യാനാകും നിർദ്ദേശം
അടുത്ത ഘട്ടം contacts, messages ഇവ ആക്സസ് ചെയ്യുന്നതിന് അനുമതി ചോദിക്കും
ആക്സസ് നൽകുന്നതിലൂടെ മാൽവെയർ ഡിവൈസ് ഹാക്ക് ചെയ്യും
Android യൂസർമാരിലാണ് മാൽവെയർ അറ്റാക്ക് റിപ്പോർട്ട് ചെയ്തിരിക്കുന്നത്
വ്യാജ COVID-19 വാക്സിൻ രജിസ്ട്രേഷൻ ആപ്പ് ഡിവൈസിലെ വിവരം ചോർത്തും
സെക്യുരിറ്റി റിസർച്ചർ Lukas Stefanko ട്വിറ്ററിൽ മാൽവെയർ അറ്റാക്ക് വിശദമാക്കിയിട്ടുണ്ട്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version