കോവിഡ് -19 പോരാട്ടത്തിൽ പങ്കാളിയായി ഡിജിറ്റൽ വെൽനസ് സ്റ്റാർട്ടപ്പ് HealthifyMe
കോവിഡ് -19 പോരാട്ടത്തിൽ പങ്കാളിയായി ഡിജിറ്റൽ വെൽനസ് സ്റ്റാർട്ടപ്പ് HealthifyMe
വാക്സിനേഷൻ സ്ലോട്ട് സെർച്ച് ചെയ്യാവുന്ന ഓൺലൈൻ പ്ലാറ്റ്ഫോം HealthifyMe ആരംഭിച്ചു
സ്ലോട്ടുകൾ കണ്ടെത്താൻ ഉപയോക്താക്കളെ സഹായിക്കുന്നതിനാണ് Vaccinateme.in
SMS, ഇ-മെയിൽ, WhatsApp ഇവയിലൂടെയാണ് വാക്സിനേഷൻ സ്ലോട്ട് അറിയിക്കുന്നത്
CoWIN API ഉപയോഗിച്ചാണ് പോർ‌ട്ടൽ സജ്ജീകരിച്ചിട്ടുളളത്
പിൻ കോഡ്, ജില്ല, പ്രായം,വാക്സിൻ ചോയ്സ് തുടങ്ങിയുളള ഫിൽട്ടറുകളുണ്ട്
Vaccinateme.in ഒരു സേർച്ച് പ്ലാറ്റ്ഫോം മാത്രമാണ്, സ്ലോട്ട് ബുക്കിംഗ് സാധ്യമാകില്ല
ഉപയോക്താക്കൾക്ക് പ്ലാറ്റ്ഫോമിലൂടെ ആവശ്യമുള്ള സ്ലോട്ട് കണ്ടെത്താം
സ്ലോട്ട് ലഭിച്ചാൽ രജിസ്ട്രേഷനായി CoWIN പോർട്ടലിലേക്ക് റീഡയറക്ട് ചെയ്യും
2012ൽ സ്ഥാപിച്ച HealthifyMe മൊബൈൽ ഹെൽത്ത്-ഫിറ്റ്നസ് ആപ്പ് പ്രൊവൈഡറാണ്
300 ലധികം നഗരങ്ങളിലായി 19 ദശലക്ഷത്തിലധികം ഉപയോക്താക്കളുണ്ടെന്ന് സ്റ്റാർട്ടപ്പ്
‘CoviFit’ എന്ന ഇനിഷ്യേറ്റിവിന്റെ ഭാഗമായാണ് സ്റ്റാർട്ടപ്പ് Vaccinateme.in ആരംഭിച്ചത്
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version