ലോകത്ത് Hydrogen  വാഹന വിതരണത്തിൽ Korea ഒന്നാമത് | Hydrogen-Powered Vehicles
ലോകത്ത് ഹൈഡ്രജന്‍ വാഹന വിതരണത്തിൽ കൊറിയ ഒന്നാമത്
ലോകത്തിലെ 33% ഹൈഡ്രജന്‍ കാറുകളുടെ വിതരണവും കൊറിയയിലാണ്
Korea Automobile Manufacturers Association റിപ്പോർട്ട് പ്രകാരമാണിത്
ചാര്‍ജ്ജിംഗ് ഇന്‍ഫ്രാസ്ട്രക്ചറിൽ കൊറിയ വളരെ പിന്നിലാണ്
യുഎസാണ് ചാർജ്ജിംഗ് ഇൻഫ്രാസ്ട്രക്ചറിൽ മുൻപന്തിയിലുളളത്
യുഎസിൽ ചാർജർ, വെഹിക്കിൾസ്/യൂണിറ്റ് 224 ആണെങ്കിൽ കൊറിയയിൽ‌ 180 ആണ്
ഹൈഡ്രജന്‍ വാഹന വിതരണമനുസരിച്ച് ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ വളരെ കുറവാണ്
വാഹനങ്ങളുടെ എണ്ണം വര്‍ധിക്കുമ്പോള്‍ ചാര്‍ജിംഗ് യൂണിറ്റുകളുടെ അപര്യാപ്തത രൂക്ഷമായേക്കും
2016-2020ല്‍ ഹൈഡ്രജൻ കാറുകളുടെ ശരാശരി വാര്‍ഷിക വളര്‍ച്ചാ നിരക്ക് 235% ആണ്
ഹൈഡ്രജന്‍ ചാര്‍ജിംഗ് സ്റ്റേഷൻ വര്‍ദ്ധനവ് ഇതേ കാലയളവില്‍ 116% മാത്രമാണ്
EV ചാര്‍ജ്ജിംഗ് 16.2 മണിക്കൂര്‍ എടുക്കുമ്പോള്‍ ഹൈഡ്രജന്‍ വാഹനങ്ങള്‍ക്ക് 30 മണിക്കൂര്‍ വേണം

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version