ഇ-ഗ്രോസർ Grofers സ്റ്റാർട്ടപ്പിൽ Zomato 100 മില്യൺ ഡോളർ നിക്ഷേപിക്കുന്നു
ഇ-ഗ്രോസർ Grofers സ്റ്റാർട്ടപ്പിൽ Zomato നിക്ഷേപിക്കുന്നു
ഗ്രോഫേഴ്സിൽ 100 മില്യൺ ഡോളർ സൊമാറ്റോ നിക്ഷേപിച്ചേക്കും
100 മില്യൺ ഡോളർ നിക്ഷേപവുമായി ബന്ധപ്പെട്ട് Zomato-ഗ്രോഫേഴ്സ് ചർച്ച നടക്കുന്നു
ഒരു ബില്യൺ ഡോളർ വാല്യുവേഷനാണ് നിക്ഷേപത്തോടെ Grofers നേടുക
ഗുരുഗ്രാം ആസ്ഥാനമായുള്ള ഓൺലൈൻ ഗ്രോസറി സ്ഥാപനമാണ് Grofers
SPAC വഴി Nasdaq ലിസ്റ്റിംഗിനുളള ശ്രമത്തിലാണ് Grofers
SoftBank Vision Fund ഗ്രോഫേഴ്സിലെ 50% ഷെയറുകൾ സ്വന്തമാക്കിയിരുന്നു
വർഷം തോറും 110% വളർച്ചയാണ് നേടുന്നതെന്ന് Grofers അവകാശപ്പെടുന്നു
വാർഷിക മൊത്ത വ്യാപാര മൂല്യത്തിൽ ഒരു ബില്യൺ ഡോളർ റേറ്റിലാണെന്നും Grofers
കോവിഡ് ആദ്യ മാസങ്ങളിൽ സൊമാറ്റോ പലചരക്ക് ഡെലിവറി പരീക്ഷിച്ചിരുന്നു
ഏപ്രിൽ 28 ന് സൊമാറ്റോ SEBI യിൽ IPO പ്രോസ്പെക്ടസ് ഫയൽ ചെയ്തിരുന്നു
പബ്ലിക് ലിസ്റ്റിംഗിലൂടെ 8,250 കോടി രൂപ നേടാൻ ഉദ്ദേശിക്കുന്നതായും സൊമാറ്റോ

 

 
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version