Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

എയർ ഇന്ത്യയും റിയാദ് എയറും തമ്മിൽ പുതിയ പങ്കാളിത്തം

5 June 2026

T-Mobile ‌ഇന്ത്യയിൽ

5 June 2026

10 റോഡുകളിൽ ഹൈഡ്രജൻ ബസുകളും ട്രക്കുകളും

5 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » Reliance Retail Ltd ലോകത്ത് ഏറ്റവും വേഗം വളരുന്ന രണ്ടാമത്തെ റീട്ടെയിലർ
Instant

Reliance Retail Ltd ലോകത്ത് ഏറ്റവും വേഗം വളരുന്ന രണ്ടാമത്തെ റീട്ടെയിലർ

News DeskBy News Desk12 May 2021Updated:14 June 20231 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp
Reliance Retail Ltd ലോകത്ത് ഏറ്റവും വേഗം വളരുന്ന രണ്ടാമത്തെ റീട്ടെയിലർ
Deloitte World’s Fastest Retailers റാങ്കിംഗിൽ Reliance രണ്ടാമതെത്തി
Global Powers of Retailing പട്ടികയിൽ 53-ാം സ്ഥാനത്താണ് Reliance Retail Ltd
യുഎസ് വമ്പൻ Walmart ആണ് Global Powers of Retailing പട്ടികയിൽ ഒന്നാമത്
Amazon.com രണ്ടാമതും യുഎസിലെ Costco Wholesale Corporation മൂന്നാമതും
ആദ്യ പത്തിൽ ഏഴ് യുഎസ് റീട്ടെയിലർമാരും ഒരു യുകെ റീട്ടെയിലറുമാണുളളത്
ലോകത്തിലെ 250 റീട്ടെയിലർമാരുടെ പട്ടികയിലെ ഏക ഇന്ത്യൻ‌ കമ്പനിയാണ് RRL
നാലാം തവണയും ഗ്ലോബൽ റീട്ടെയിലർമാരുടെ പട്ടികയിൽ റിലയൻസ് ഇടം നേടി
കമ്പനിയുടെ പ്രതിവർഷ വളർച്ച 41.8% വർദ്ധന രേഖപ്പെടുത്തി
കൺസ്യൂമർ ഇലക്ട്രോണിക്സ്, ഫാഷൻ,ലൈഫ് സ്റ്റൈൽ, ഗ്രോസറി സ്റ്റോറുകളിൽ 13.1% വർധന
FY 2020 അവസാനം രാജ്യത്ത് 7,000 ലധികം നഗരങ്ങളിലായി 11,784 സ്റ്റോറുകൾ
വാട്ട്‌സ്ആപ്പിലൂടെ JioMart പ്ലാറ്റ്‌ഫോമിൽ ഡിജിറ്റൽ കൊമേഴ്‌സ് ബിസിനസ്സ് ത്വരിതപ്പെടുത്തി
2020 ൽ റിലയൻസ് റീട്ടെയിൽ രണ്ട് ഇ-കൊമേഴ്‌സ് ഏറ്റെടുക്കലുകൾ നടത്തി
Vitalic Health അതിന്റെ ഓൺലൈൻ ഫാർമസി പ്ലാറ്റ്‌ഫോം Netmeds ഇവ ഏറ്റെടുത്തു
ഓൺലൈൻ Home Decor കമ്പനിയായ അർബൻ ലാഡറിൽ 96% ഓഹരികളും വാങ്ങി
ഫ്യൂച്ചർ‌ ഗ്രൂപ്പുമായുളള ഡീൽ പ്രാബല്യത്തിൽ വന്നാൽ റിലയൻസ് കൂടുതൽ കരുത്തരാകും

channeliam fastest growing retailer Reliance Retail retailer world
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

വയോജനം പ്രയോജനമാണ്!

30 May 2026

ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ

23 May 2026

കാര്യങ്ങൾ കൈവിടുകയാണോ?

16 May 2026

$10 ബില്യൺ ലാഭം നേടുന്ന ആദ്യ ഇന്ത്യൻ കമ്പനിയായി Reliance

25 April 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • എയർ ഇന്ത്യയും റിയാദ് എയറും തമ്മിൽ പുതിയ പങ്കാളിത്തം
  • T-Mobile ‌ഇന്ത്യയിൽ
  • 10 റോഡുകളിൽ ഹൈഡ്രജൻ ബസുകളും ട്രക്കുകളും
  • യുഎഇ-ഒമാൻ റെയിൽ പദ്ധതി ട്രാക്ക് നിർമാണ ഘട്ടത്തിലേക്ക്
  • മത്സ്യ കണ്ടയ്നർ ഒമാനിലേക്ക്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • എയർ ഇന്ത്യയും റിയാദ് എയറും തമ്മിൽ പുതിയ പങ്കാളിത്തം
  • T-Mobile ‌ഇന്ത്യയിൽ
  • 10 റോഡുകളിൽ ഹൈഡ്രജൻ ബസുകളും ട്രക്കുകളും
  • യുഎഇ-ഒമാൻ റെയിൽ പദ്ധതി ട്രാക്ക് നിർമാണ ഘട്ടത്തിലേക്ക്
  • മത്സ്യ കണ്ടയ്നർ ഒമാനിലേക്ക്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil