Yamaha Motor രാജ്യത്ത് ഉത്പാദനം നിര്‍ത്തിവയ്ക്കുന്നു, രണ്ട് പ്ലാന്റുകള്‍ പൂട്ടും
മെയ് 15 – 31 വരെ രണ്ട് നിര്‍മ്മാണ പ്ലാന്റുകളിലെ ഉത്പാദനം താല്‍ക്കാലികമായി നിര്‍ത്തും
ഉത്തര്‍പ്രദേശിലെ സൂരജ്പൂരിലെയും തമിഴ്നാട്ടിലെ കാഞ്ചീപുരത്തെയും പ്ലാന്റുകൾ അടയ്ക്കും
കോവിഡ് കേസുകള്‍ രൂക്ഷമായ സാഹചര്യത്തിലാണ് കമ്പനിയുടെ നിര്‍ണായക തീരുമാനം
ജീവനക്കാരുടെ സംരക്ഷണവും സുരക്ഷയുമാണ് പ്രധാനമെന്ന് കമ്പനി
കോവിഡ് സ്ഥിതി വിലയിരുത്തിയാകും ജൂണില്‍ പ്ലാന്റുകളില്‍ ഉത്പാദനം പുനരാരംഭിക്കുക
കോര്‍പ്പറേറ്റ് ഓഫീസ്, മറ്റ് പ്രാദേശിക ഓഫീസുകളിലെ ജീവനക്കാര്‍ വർക്ക് ഫ്രം ഹോം തുടരും
കോവിഡ് ബാധിതരായ ജീവനക്കാരുടെയും കുടുബാംഗങ്ങളുടെയും ക്ഷേമം ഉറപ്പ് വരുത്തും
രാജ്യത്തെ മിക്ക വാഹന നിര്‍മാതാക്കളും ഇതിനോടകം തന്നെ ഉല്പാദനം നിർത്തിയിരുന്നു
കോവിഡ് വ്യാപനം നിയന്ത്രണാതീതമാകുന്നത് വ്യവസായ മേഖലയ്ക്ക് വൻ തിരിച്ചടിയാണ്
Yamaha Motor രാജ്യത്ത് ഉത്പാദനം നിര്‍ത്തിവയ്ക്കുന്നു, രണ്ട് പ്ലാന്റുകള്‍ പൂട്ടും
Related Posts
Add A Comment