ആക്ടീവ് യൂസേഴ്സിൽ Reliance Jioയെ പിന്നിലാക്കി Bharti Airtel
ഏറ്റവുമധികം ആക്റ്റീവ് ഉപയോക്താക്കളുള്ള നെറ്റ്വര്‍ക്ക് ആയി വീണ്ടും Airtel
തുടര്‍ച്ചയായ മൂന്നാം മാസത്തിലും ഏറ്റവും കൂടുതല്‍ സജീവ വരിക്കാരെ ചേര്‍ത്തു
3.7 ദശലക്ഷം ആക്ടീവ് സബ്സ്ക്രൈബേഴ്സിനെ എയർടെൽ ചേർത്തുവെന്ന് TRAI ഡാറ്റ
0.16 ദശലക്ഷം Regularly paying users റിലയൻസ് ജിയോയ്ക്ക് ഫെബ്രുവരിയിൽ നഷ്ടമായി
97.47% സജീവ ഉപയോക്താക്കളുമായി ഓപ്പറേറ്ററായി Airtel മുന്നിലെത്തി
Vodafone Idea 90.61%, Reliance Jio 78.16% എന്നിങ്ങനെയാണ് ആക്ടീവ് സബ്സ്ക്രൈബേഴ്സ്
എയര്‍ടെലിന്റെ ആക്ടീവ് സബ്സ്ക്രൈബർ ബേസ് 1.1% വർദ്ധിച്ചു
Reliance Jio 0.05% Vodafone Idea 0.1% എന്നിങ്ങനെയാണ് സബ്സ്ക്രൈബർ ബേസ് കുറഞ്ഞത്
Vodafone Idea ഉപയോക്താക്കള്‍ വിട്ടുപോകുന്നതും എയര്‍ടെലിന്റെ വളര്‍ച്ചയ്ക്ക് കാരണമായി
കഴിഞ്ഞ 30 മാസത്തിൽ 0.2 മില്യണ്‍ ഉപയോക്താകളെയാണ് Vodafone Idea യ്ക്ക് നഷ്ടപ്പെട്ടത്
ഫെബ്രുവരിയിൽ റിലയൻസ് ജിയോ 4.27 ദശലക്ഷം മൊത്തം വരിക്കാരെ ചേർത്തിരുന്നു
എയർടെലിനേക്കാൾ 1.1 മടങ്ങ് കൂടുതലായിരുന്നു വരിക്കാരുടെ എണ്ണം