COVID രോഗികൾക്ക് 'Sanjeevani'യുമായി ഇ-കൊമേഴ്‌സ് കമ്പനി Snapdeal
COVID-19 രോഗികൾക്ക് ‘Sanjeevani’യുമായി ഇ-കൊമേഴ്‌സ് കമ്പനി Snapdeal
കോവിഡ് രോഗികളെ പ്ലാസ്മ ദാതാക്കളുമായി ബന്ധിപ്പിക്കുന്നതിനാണ് Sanjeevani
Snapdeal ജീവനക്കാർക്കായി അവതരിപ്പിച്ച Sanjeevani ഇപ്പോൾ എല്ലാവർക്കും ലഭ്യമാക്കും
ചെറു പട്ടണങ്ങളിലും നഗരങ്ങളിലുമടക്കം എളുപ്പം ആക്സ്സ് ചെയ്യാനാകും
വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ് ഇവയിലൂടെ  Sanjeevani ലഭ്യമാകും
രോഗികള്‍ക്കും ദാതാക്കള്‍ക്കും മൊബൈല്‍ നമ്പർ/ഇ-മെയില്‍ ID വഴി  രജിസ്റ്റര്‍ ചെയ്യാം
COVID നെഗറ്റീവ്/പോസീറ്റീവ്, ബ്ലഡ്ഗ്രൂപ്പ്, ലോക്കേഷന്‍ ഇവ നല്‍കാന്‍ കഴിയും
Snapdeal അൽഗോരിതം അനുയോജ്യരായ രോഗികളെയും ദാതാക്കളെയും കണ്ടെത്തും
ദാതാക്കളുടെയും സ്വീകർത്താക്കളുടെയും പരസ്പരസമ്മതത്തോടെ പ്ലാസ്മ ദാനം സാധ്യമാക്കും
https://m.snapdeal.com/donate/Covidhelp സന്ദര്‍ശിച്ച് സഞ്ജീവനിയില്‍ രജിസ്റ്റര്‍ ചെയ്യാം

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version