ഓക്‌സിജൻ ഉൽ‌പാദനത്തിനായി Zeolite  ഇറക്കുമതി ചെയ്ത് DRDO
ഓക്‌സിജൻ ഉൽ‌പാദനത്തിനായി Zeolite  ഇറക്കുമതി ചെയ്ത് DRDO
റോമിൽ നിന്നും  Zeolite വഹിച്ചുളള ആദ്യ എയർ ഇന്ത്യ വിമാനം ബാംഗ്ലൂരിലെത്തി
DRDO വികസിപ്പിച്ച Medical Oxygen Plant ടെക്നോളജിയിലാണ്  Zeolite ഉപയോഗിക്കുന്നത്
ലോക രാജ്യങ്ങളിൽ നിന്ന്  Zeolite  ഇറക്കുമതിക്ക് എയർ ഇന്ത്യ 15ലധികം വിമാന സർവീസ് നടത്തും
DRDO സാങ്കേതികവിദ്യയിൽ 500 Medical Oxygen പ്ലാന്റുകൾ മൂന്ന് മാസത്തിനുള്ളിൽ സ്ഥാപിക്കും
Zeolite ഇറക്കുമതിക്ക് ഡി‌ആർ‌ഡി‌ഒയെ കേന്ദ്രസർക്കാർ നിയമിച്ചിരുന്നു
റോമിൽ നിന്ന് ബാംഗ്ലൂരിലേക്ക് മൊത്തം ഏഴ് ചാർട്ടർ വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്
മെയ് 19 നും 22 നും ഇടയിൽ കൊറിയയിൽ നിന്ന് ബാംഗ്ലൂരിലേക്ക് 8 വിമാനങ്ങളെത്തും
യുഎസ്, ബ്രസൽസ്, ടോക്കിയോ എന്നിവിടങ്ങളിൽ നിന്നും  Zeolite ഇറക്കുമതി ചെയ്യും
അലുമിനിയം സിലിക്കേറ്റിന്റെ മൈക്രോപോറസ് ക്രിസ്റ്റലിൻ സോളിഡാണ്  Zeolite
അന്തരീക്ഷ വായുവിൽ 78% നൈട്രജനും 20% ഓക്സിജനുമാണുളളത്
Zeolite അന്തരീക്ഷവായുവിലെ നൈട്രജനെ അതിന്റെ ഉപരിതലത്തിലേക്ക് ആഗിരണം ചെയ്യുന്നു
Tata Advanced Systems Ltd -332,Trident Pneumatics Ltd  എന്നിവരും ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കും
ഡെറാഡൂണിലെ Indian Institute of Petroleum ആണ് 120 പ്ലാന്റുകൾ സ്ഥാപിക്കുന്നത്
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version