ബാറ്ററി സ്റ്റോറേജിൽ Production-Linked Incentive സ്കീമിന് ക്യാബിനറ്റ് അംഗീകാരം
ബാറ്ററി സ്റ്റോറേജിൽ Production-Linked Incentive സ്കീമിന് ക്യാബിനറ്റ് അംഗീകാരം
അഡ്വാൻസ്ഡ് കെമിസ്ട്രി സെല്ലിൽ ക്യാബിനറ്റ് അംഗീകാരമായതായി മന്ത്രി പ്രകാശ് ജാവ്ദേക്കർ
PLI സ്കീം ആനുകൂല്യങ്ങൾ‌ക്കായി 18100 കോടി രൂപ കാബിനറ്റ് അംഗീകരിച്ചു
Advanced Chemical Cell Battery Storageലൂടെ 45,000 കോടി രൂപ നിക്ഷേപം പ്രതീക്ഷിക്കുന്നു
വരും വർഷങ്ങളിൽ ഇത് ഇന്ധന ഇറക്കുമതി കുറയ്ക്കുമെന്ന് കേന്ദ്രമന്ത്രി
ഡീസൽ ജനറേറ്ററുകൾക്ക് പകരമാകാൻ ബാറ്ററി സ്റ്റോറേജിന് കഴിയുമെന്നും മന്ത്രി
നിലവിൽ 20,000 കോടി രൂപയുടെ ബാറ്ററി സ്റ്റോറേജ് ഉപകരണങ്ങൾ  ഇറക്കുമതി ചെയ്യുന്നു
PLI യിലൂടെ ഇറക്കുമതി ആശ്രിതത്വം കുറയും, EV മൊബിലിറ്റിക്ക് മുന്നേറ്റമാകുകയും ചെയ്യും
ബാറ്ററി സ്റ്റോറേജ് മെറ്റീരിയലുകളായ ചെമ്പും ബോക്സൈറ്റും ഇന്ത്യയിൽ ധാരാളമുണ്ട്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version