SB Energy Holdings സ്വന്തമാക്കാനുളള ചർച്ചകളിൽ‌ Adani Green Energy
SoftBank Group, Bharti Enterprises എന്നിവയുടെ ഉടമസ്ഥതയിലുളളതാണ് SB Energy
ഏറ്റെടുക്കൽ കരാറിൽ SB Energy  650 മില്യൺ ഡോളറിലധികം വിലമതിക്കും
പൂർ‌ണമായും സ്റ്റോക്ക് ഇടപാടിലൂടെയാകും പുനരുപയോഗ ഊർജ്ജ കമ്പനി വാങ്ങുക
ചർച്ചകൾ നീളുന്നതിനാൽ ഏറ്റെടുക്കൽ പ്രഖ്യാപനം വരും ആഴ്ചകളിൽ പ്രതീക്ഷിക്കുന്നു
2025 ഓടെ 25GW ഉത്പാദന ശേഷിയിലെത്താൻ ഡീൽ അദാനി ഗ്രീനിനെ സഹായിക്കും
Adani Green ഷെയറുകൾ കഴിഞ്ഞ വർഷം 370% ത്തിലധികം  ഉയർച്ച നേടി
കമ്പനിയുടെ മാർക്കറ്റ് വാല്യുവേഷൻ 23 ബില്യൺ ഡ‍ോളറിലേക്കെത്തിയിരുന്നു
അദാനി ഗ്രീനോ സോഫ്റ്റ് ബാങ്കോ ഭാരതി എന്റർപ്രൈസസോ ഡീലിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version