കോവിഡ് കാലത്ത് Wellness Officer നിയമനവുമായി Tech Mahindra
കോവിഡ് കാലത്ത് Wellness Officer നിയമനവുമായി Tech Mahindra
HR ബെനിഫിറ്റ് അനലിസ്റ്റ് മേഘ്‌ന ഹരീന്ദ്രനാണ് പുതിയ വെൽനസ് ഓഫീസർ
ജീവനക്കാരുടെ ശാരീരിക-മാനസിക ആരോഗ്യം ഉറപ്പാക്കുന്നതിനാണ് വെൽനസ് ഓഫീസർ
എല്ലാ അസോസിയേറ്റുകളുടെയും പങ്കാളികളുടെയും വെണ്ടർമാരുടെയും ക്ഷേമം ഉറപ്പാക്കും
ആരോഗ്യ പരിപാലന ആവശ്യങ്ങൾക്കായി സെൻട്രൽ മാനേജരായാകും മേഘ്‌ന പ്രവർത്തിക്കുക
അഞ്ചുവർഷത്തിലേറെ HR രംഗത്തുളള മേഘ്‌ന, ടാറ്റ കമ്മ്യൂണിക്കേഷൻസിലും പ്രവർത്തിച്ചിട്ടുണ്ട്
ഇലക്ട്രോണിക്സ്-ടെലികമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ ബിരുദധാരിയാണ് മേഘ്‌ന ഹരീന്ദ്രൻ
ആന്റി ബോഡികളുടെ സാന്നിധ്യമറിയാൻ കമ്പനിക്ക് സമഗ്ര COVID-19 റിസ്ക് സ്ക്രീനിംഗ് ടെസ്റ്റുണ്ട്
സഹകാരികൾക്കും കുടുംബാംഗങ്ങൾക്കുമായി COVID-19 വാക്സിനേഷൻ ‍‍ഡ്രൈവ് കമ്പനി നടപ്പാക്കി
പ്രമുഖ ആശുപത്രികളുമായി സഹകരിച്ച് മഹീന്ദ്ര കാമ്പസുകളെ കോവിഡ് കെയർ യൂണിറ്റുകളാക്കി
മിഷൻ ഓക്സിജനിൽ, 50 ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് ടെക് മഹീന്ദ്ര പിന്തുണ നൽകി

Share.

Comments are closed.

Exit mobile version