ഓണ്‍ലൈന്‍ സംഗീത ക്ലാസുമായി കോഡിംഗ് ഇൻസ്ട്രക്ടർ പ്ലാറ്റ്ഫോം WhiteHat Jr
ജൂണ്‍ മുതല്‍ ഓണ്‍ലൈന്‍ സംഗീത ക്ലാസുകള്‍ ലഭ്യമാക്കാനൊരുങ്ങി WhiteHat Jr
WhiteHat Jr കോഡിംഗ് ക്ലാസുകള്‍ക്ക് സമാനമായ രീതിയിലാകും സംഗീത ക്ലാസുകള്‍
മെയ് 28 മുതൽ ട്രയൽ മ്യൂസിക് ക്ലാസുകൾ നൽകി തുടങ്ങുമെന്ന് CEO കരൺ ബജാജ്
ഈ വർഷം ജൂണിൽ യുഎസിലും ഇന്ത്യയിലും വാണിജ്യാടിസ്ഥാനത്തിൽ ക്ലാസുകൾ തുടങ്ങും
കുട്ടികൾ സിഗ്നേച്ചർ ട്യൂൺ, കോമ്പോസിഷനുകൾ, ആൽബങ്ങൾ എന്നിവ സൃഷ്ടിച്ച് സംഗീതം പഠിക്കും
വിദ്യാര്‍ത്ഥികളുടെ സര്ട്ടിഫിക്കേഷന് ഗ്ലോബൽ മ്യൂസിക് കമ്പനികളുമായി ചർച്ച നടത്തുകയാണ്
Byju’s Future School ന്റെ ഭാഗമായാണ് WhiteHat Jr സംഗീത ക്ലാസുകള്‍ ആരംഭിക്കുന്നത്
300 ദശലക്ഷം ഡോളറിനാണ് എഡ്ടെക് വമ്പൻ BYJU’S കഴിഞ്ഞ വർഷം WhiteHat Jr ഏറ്റെടുത്തത്
Future School കോഡിംഗ്, കണക്ക്, സയൻസ്, സംഗീതം, ഇംഗ്ലീഷ്, ഫൈൻ ആർട്സ് ക്ലാസ് നൽകുന്നു
വൈറ്റ്ഹാറ്റ് ജൂനിയർ സ്ഥാപകനായ കരൺ ബജാജാണ് Byju’s Future School നയിക്കുന്നത്
വൈറ്റ്ഹാറ്റ് ജൂനിയറിന്റെ 1.5 ലക്ഷം പെയ്ഡ് സ്റ്റുഡന്റ്സിൽ 70% ഇന്ത്യയില്‍ നിന്നുളളവരാണ്
യുഎസ്, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് ബാക്കി വിദ്യാർത്ഥികൾ