Paytm ലക്ഷ്യമിടുന്നത് 3 ബില്യൺ ഡോളറിന്റെ ഏറ്റവും വലിയ IPO| Expecting Valuation Of $22 To $24 billion
Paytm ഈ വർഷം അവസാനത്തോടെ IPO യിലേക്ക്
3 ബില്യൺ ഡോളർ ലക്ഷ്യമിടുന്ന ഏറ്റവും വലിയ IPO  അവതരിപ്പിക്കാൻ പദ്ധതി
നവംബറോടെ കമ്പനി പബ്ലിക് ലിസ്റ്റിംഗ് നടത്തുമെന്നാണ് റിപ്പോർട്ട്
Paytm സർവീസ് കമ്പനിയായ One97 Communications India Ltd പ്രാരംഭ ചർച്ചകളിലാണ്
Morgan Stanley, Citigroup, JP Morgan എന്നിവയെ One97 Communications സമീപിച്ചു
ലിസ്റ്റിംഗിൽ നിന്ന് 22 ബില്യൺ – 24 ബില്യൺ ഡോളർ വരെ വാല്യുവേഷൻ Paytm പ്രതീക്ഷിക്കുന്നു
SoftBank, Ant Financial, Berkshire Hathaway എന്നിവ പിന്തുണയ്ക്കുന്ന കമ്പനിയാണ് One97 Communications
വരുന്ന നാല് ആഴ്ചയ്ക്കുള്ളിൽ  പബ്ലിക് ഓഫറിൽ അന്തിമതീരുമാനം ഉണ്ടായേക്കും
അലിബാബയുടെ Ant Financial ന്  ഏകദേശം 30 ശതമാനം ഓഹരിയാണ് One97 കമ്മ്യൂണിക്കേഷനിലുളളത്
ജാപ്പനീസ് സോഫ്റ്റ് ബാങ്ക് 20%, Elevation Capital 18.56% എന്നിങ്ങനെയാണ് ഓഹരികൾ
സ്ഥാപകനായ വിജയ് ശേഖർ ശർമക്ക്  14 ശതമാനമാണ് ഓഹരിയുളളത്
Ant Financial പൂർണമായും പുറത്തു പോകാനും IPO വഴിയൊരുക്കുമെന്ന് കരുതുന്നു
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version