Social Media പോസ്റ്റിടുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട്, പുതിയ മാർഗനിർദ്ദേശങ്ങളറിയാം | New IT Law
ഒഫൻസീവ് ഉള്ളടക്കം: വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഇനി കരുത്തേറും
സമൂഹമാധ്യമങ്ങൾക്കുള്ള പുതിയ  കേന്ദ്രസർക്കാർ മാർഗ്ഗനിർദ്ദേശത്തോടെയാകും ഇത്
ഭൂരിഭാഗം സോഷ്യൽമീഡിയ സ്ഥാപനങ്ങളും നിലവിൽ ഉത്തരവ് പാലിച്ചിട്ടില്ല
വീഴ്ച വരുത്തുന്നത് സ്ഥാപനങ്ങളുടെ സീനിയർ ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി വരും
ഉള്ളടക്കങ്ങൾ നിയമം ലംഘിക്കുന്ന പക്ഷം സോഷ്യമീഡിയ കമ്പനികൾ അഴിയെണ്ണും
എഴുവർഷത്തെ തടവ് ഉൾപ്പടെയുള്ള ശിക്ഷാനടപടികളാണ് ഇത്തരക്കാരെ കാത്തിരിക്കുന്നത്
നിയമം അവഗണിക്കുന്നത് സ്ഥാനങ്ങളുടെ ഇന്റർമീഡിയറി സ്റ്റാറ്റസ് നഷ്ടപ്പെത്തും
ഉള്ളടക്കം സംബന്ധിച്ച് പരാതി ലഭിച്ചാൽ ആ സ്ഥാപനം നിയമനടപടി നേരിടേണ്ടിവരും
പഴയ IT നിയമത്തിൽ ക്രിമിനൽ ലയബിലിറ്റി പ്രൊവിഷൻ ഉണ്ടായിരുന്നില്ല
അപകീർത്തികരമായ ഉളളടക്കം ഇനി ഗൗരവമുള്ള കുറ്റകൃത്യമാകും
പുതിയ നിയമം ട്വിറ്റർ, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ഗൂഗിൾ, യൂട്യൂബ് തുടങ്ങിയവർക്ക് ബാധകം
നെറ്റ്ഫ്ലിക്സ് , ആമസോൺ പ്രൈം വീഡിയോ, ഡിജിറ്റൽ മീഡിയ ഔട്ട്‌ലെറ്റുകളും പരിധിയിൽ വരും
നേരത്തെ, നിയമവിരുദ്ധമായ ഉള്ളടക്കമെന്ന് കരുതുന്നവ 72 മണിക്കൂറിനുള്ളിൽ  മാറ്റിയാൽ മതിയായിരുന്നു
ഇനി ഫ്ലാഗുചെയ്ത് 36 മണിക്കൂറിനുള്ളിൽ അത്തരം കണ്ടന്റുകൾ നീക്കിയിരിക്കണം
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version