Startup Talk മൂന്നാം എഡിഷൻ‌ മെയ് 29 ന് നടക്കും| Young Entrepreneurs & Students Can Participate |KSME
സ്റ്റാർട്ടപ് ടോക്ക് മൂന്നാം എഡിഷൻ‌ മെയ് 29 ന് നടക്കും
കാസർകോട് ജില്ലയിലെ സ്റ്റാർട്ടപ്പ് കമ്മ്യൂണിറ്റിയാണ് സംഘാടകർ
കേരള സ്റ്റാർട്ടപ്പ് മിഷന്റെ സഹകരണത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്
മെയ് 29ന് വൈകുന്നേരം മൂന്ന് മണിക്ക് ഓൺലൈനായാണ് പരിപാടി
“ ലീൻ സ്റ്റാർട്ടപ് “ എന്ന വിഷയത്തിൽ ഇഷാൻ മുഹമ്മദ് സംസാരിക്കും
കഥാ ആപ്പ് എന്ന ഓഡിബിൾ ഇൻഫോ മൊബൈൽ ആപ്പ് സ്ഥാപകനാണ് ഇഷാൻ മുഹമ്മദ്
കാസർകോട് ജില്ലയിലെ  യുവസംരംഭകർക്കും വിദ്യാർത്ഥികൾക്കും പങ്കെടുക്കാം
ഓരോ മാസവും ഒരു സെഷൻ എന്ന രീതിയിൽ  12 സെഷനുകളാണ് നടത്തുന്നത്
സ്റ്റാർട്ടപ്പ് സംരംഭം തുടങ്ങാനും മുന്നോട്ട് കൊണ്ടുപോകാനും മാർഗനിർദ്ദേശം ലഭിക്കും
സ്റ്റാർട്ടപ്പ് സംരംഭങ്ങൾ വിജയമാക്കിയവരാകും സെഷനുകൾ കൈകാര്യം ചെയ്യുന്നത്
പങ്കെടുക്കാൻ താല്പര്യമുള്ളവർ  bit.ly/ksumstartuptalks എന്ന ലിങ്കിൽ രജിസ്റ്റർ  ചെയ്യുക
കൂടുതൽ വിവരങ്ങൾക്ക് 7736495689 എന്ന നമ്പറിൽ ബന്ധപ്പെടുക
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version