Kia Motors India ഔദ്യോഗികമായി Kia India ആയി മാറി
സസ്റ്റയിനബിൾ മൊബിലിറ്റി സൊല്യൂഷൻസിലേക്കുളള പരിണാമമാണ് ബ്രാൻഡ് പുനര്‍ നാമകരണം
ദക്ഷിണ കൊറിയക്ക് ശേഷം ബ്രാന്‍ഡ് പുനര്‍ നാമകരണം നടപ്പാക്കുന്ന ആദ്യ രാജ്യമാണ് ഇന്ത്യ
കോർപ്പറേറ്റ് കാര്യ മന്ത്രാലയം ‘Motors എന്ന പദം നീക്കിയത് അംഗീകരിച്ചു
Kia India Pvt Ltd എന്ന കോർപറേറ്റ് ഐഡന്റിറ്റിക്ക് കീഴിൽ Kia India പ്രവർത്തിക്കും
ആന്ധ്രാപ്രദേശിലെ അനന്ത്പൂർ മാനുഫാക്ചറിംഗ് പ്ലാന്റിൽ പുതിയ പേരും ലോഗോയും തയ്യാറായി
അനന്ത്പൂരിൽ 300,000 യൂണിറ്റുകൾ നിർമിച്ച് പുറത്തിറക്കാനുള്ള ശേഷിയാണുളളത്
കിയ മോട്ടോഴ്സ് ഇന്ത്യ 2019ൽ സെൽറ്റോസുമായാണ് രാജ്യത്ത് അരങ്ങേറ്റം കുറിച്ചത്
2,50,000 യൂണിറ്റ് വിൽപന രാജ്യത്ത് വേഗത്തിൽ സാധ്യമാക്കിയ കാർ നിർമാതാവാണ് കിയ
ഒന്നരവർഷത്തിനുളളിൽ വിൽപനയിൽ രാജ്യത്തെ നാലാമത്തെ ബ്രാൻഡായി മാറാൻ കിയക്ക് കഴിഞ്ഞു
പുതിയ കോർപറേറ്റ് ലോഗോയും ഗ്ലോബൽ ബ്രാൻഡ് സ്ലോഗനും Kia ഈ വർഷമാദ്യമാണ് അവതരിപ്പിച്ചത്
ശൃംഖല ശക്തമാക്കുന്നതിന്റെ ഭാഗമായി 360 ടച്ച് പോയന്റുകളിലേക്ക് ഉയരാനാണ് കിയ ഇന്ത്യയുടെ ലക്ഷ്യം
Related Posts
Add A Comment