ഇന്ത്യയിലെ ഇലക്ട്രിക് മൊബിലിറ്റി വരും വർഷങ്ങളിൽ മികച്ച മുന്നേറ്റമുണ്ടാക്കും
വാഹന നിർമാതാക്കൾ പുതിയ EV പ്രോഡക്ടുകൾ അവതരിപ്പിക്കുന്നത് ഗുണം ചെയ്യും
PLI സ്കീം പോലെ സർക്കാർ നയങ്ങളും ഇ-മൊബിലിറ്റിക്ക് ആക്കം കൂട്ടുമെന്ന് Emkay Global
ആഗോള വാഹന നിര്‍മാതാക്കള്‍ EVകൾ നേരിട്ടോ പങ്കാളിത്തത്തിലൂടെയോ നിർമിക്കുന്നു
Ather Energy പോലുളള സ്റ്റാർട്ടപ്പുകളും തദ്ദേശീയമായി വികസിപ്പിച്ച പ്രോഡക്ടുകൾ ലോഞ്ച് ചെയ്യുന്നു
കര്‍ശനമായ എമിഷന്‍ മാനദണ്ഡങ്ങളും ഇൻസെന്റിവ് സ്കീമുകളും EV വളർച്ചയെ സഹായിക്കും
ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ വികസനം, സർക്കാരിന്റെ കൃത്യമായ നയങ്ങൾ ഇവയും ഗുണമാകും
ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുന്നതിനുളള തീരുമാനങ്ങളും EV സെക്ടറിൽ പ്രതിഫലിക്കും
FAME-2, PLI സ്കീമുകളും സംസ്ഥാനങ്ങളുടെ EV നയങ്ങളും ഇ-മൊബിലിറ്റി ഡിമാൻഡ് കൂട്ടും
എണ്ണ ഇറക്കുമതി നിയന്ത്രിക്കാനുള്ള കേന്ദ്ര തീരുമാനവും EV നിർമാണത്തിന് പ്രേരിപ്പിക്കുന്നു
Faster Adoption and Manufacturing Electric and Hybrid vehicle സ്കീം EV വാങ്ങുന്നത് പ്രോത്സാഹിപ്പിക്കുന്നു
Advanced Chemistry Cells PLI സ്കീം നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും Emkay Global