Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ബുർജ് ഖലീഫയിലും ഇനി യു.പി.ഐ

31 October 2026

എയർ ഇന്ത്യയ്ക്ക് സ്വന്തമായി ഫ്ലയിങ് അക്കാദമി

31 October 2026

INS വിക്രാന്തിൽ ആദ്യ ലാൻഡിങ് വിജയം

31 October 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » Crypto ഇടപാടിന് ഉപയോഗിക്കുന്ന ക്രെഡിറ്റ് കാർഡുകൾ സസ്പെൻഡ് ചെയ്യുമെന്ന് SBI
Instant

Crypto ഇടപാടിന് ഉപയോഗിക്കുന്ന ക്രെഡിറ്റ് കാർഡുകൾ സസ്പെൻഡ് ചെയ്യുമെന്ന് SBI

News DeskBy News Desk31 May 2021Updated:5 August 20211 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp
ക്രിപ്‌റ്റോ ഇടപാടിന് ഉപയോഗിക്കുന്ന ക്രെഡിറ്റ് കാർഡുകൾ സസ്പെൻഡ് ചെയ്യുമെന്ന് SBI
ക്രിപ്റ്റോ ഇടപാടിന് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാൽ സസ്പെൻഡോ റദ്ദാക്കലോ നേരിടേണ്ടി വരും
ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് SBI ഇ- മെയിലിൽ മുന്നറിയിപ്പ് നൽകി
ICICI bank, Paytm Payments Bank എന്നിവയും ക്രിപ്റ്റോ എക്സ്ചേഞ്ച് ഇടപാട് നിർത്തിയിരുന്നു
ക്രിപ്റ്റോ ട്രേഡിംഗിനും നിക്ഷേപത്തിനുമായി ബാങ്കിംഗ് സേവന ഉപയോഗം സുപ്രീം കോടതി അനുവദിച്ചിരുന്നു
എന്നാൽ ക്രിപ്റ്റോ ഇടപാടുകൾ കുറയ്ക്കാൻ RBI ബാങ്കുകൾക്ക് അനൗപചാരിക നിർദ്ദേശം നൽകിയിരുന്നു
കറൻസി ഏത് മേഖലയിലും നിയന്ത്രിക്കാൻ  സെൻട്രൽ ബാങ്കിന് അധികാരമുണ്ടെന്ന് RBI വ്യക്തമാക്കുന്നു
സുപ്രീം കോടതി വിധിക്ക് വിപരീതമായി RBI നിർദ്ദേശം പാലിച്ചാണ് SBI യുടെ പുതിയ തീരുമാനം
ക്രിപ്‌റ്റോ കറൻസി സ്കീമുകളോ വിർച്വൽ കറൻസികളോ RBI അംഗീകൃതമല്ലെന്നാണ് വാദം
ഏറ്റവും വലിയ സ്വകാര്യമേഖലാ ബാങ്കായ HDFCയും  ക്രിപ്റ്റോയുമായി ബന്ധപ്പെട്ട സേവനങ്ങൾ നൽകുന്നില്ല
റിസർവ് ബാങ്ക് വിജ്ഞാപനം പാലിക്കണമെന്ന് HDFC ഉപയോക്താക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്
2015 മുതൽ ബിറ്റ്കോയിൻ നിക്ഷേപ വരുമാനം 10869% ആണ്, സ്വർണ്ണത്തിന്റേത് 59% മാത്രമാണ്
ക്രിപ്റ്റോകറൻസികൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ആസ്തിയാണെന്നാണ് വിലയിരുത്തൽ
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

2000 ഏക്കറിൽ തമിഴ്‌നാട്ടിൽ പുതിയ വിമാനത്താവളം

2 July 2024

വാട്സാപ്പിലെ മെറ്റ എഐ എങ്ങനെ ഉപയോഗിക്കാം?

2 July 2024

സംരംഭകത്വം പഠിപ്പിക്കാൻ IIM ബാംഗ്ലൂർ

27 May 2024

കേരളത്തിലെ ആദ്യത്തെ നെറ്റ്-സീറോ ഹോം

8 April 2024
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ബുർജ് ഖലീഫയിലും ഇനി യു.പി.ഐ
  • എയർ ഇന്ത്യയ്ക്ക് സ്വന്തമായി ഫ്ലയിങ് അക്കാദമി
  • INS വിക്രാന്തിൽ ആദ്യ ലാൻഡിങ് വിജയം
  • ആപ്പിളിന്റെ തലപ്പത്തേക്ക് ഇന്ത്യൻ വംശജൻ
  • ടാറ്റയുടെ തലപ്പത്തേക്ക് പ്രമുഖ അഭിഭാഷകൻ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ബുർജ് ഖലീഫയിലും ഇനി യു.പി.ഐ
  • എയർ ഇന്ത്യയ്ക്ക് സ്വന്തമായി ഫ്ലയിങ് അക്കാദമി
  • INS വിക്രാന്തിൽ ആദ്യ ലാൻഡിങ് വിജയം
  • ആപ്പിളിന്റെ തലപ്പത്തേക്ക് ഇന്ത്യൻ വംശജൻ
  • ടാറ്റയുടെ തലപ്പത്തേക്ക് പ്രമുഖ അഭിഭാഷകൻ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil