Drone  ഉപയോഗിച്ച് തെലങ്കാനയിൽ വാക്സിൻ വിതരണത്തിന് Dunzo | Medicine from the Sky Project
ഡ്രോൺ ഉപയോഗിച്ച് തെലങ്കാനയിൽ വാക്സിൻ വിതരണത്തിന് Dunzo
വാക്സിനുൾപ്പെടെ അടിയന്തിര മെഡിക്കൽ ഡെലിവറികൾക്കാണ് “Medicine from the Sky Project”
തെലങ്കാനയിലെ വിവിധ ജില്ലകളിലാണ് “Medicine from the Sky Project” നടപ്പാക്കുന്നത്
തെലങ്കാന സർക്കാരും വേൾഡ് ഇക്കണോമിക് ഫോറവും സംയുക്തമായാണ് പ്രോഗ്രാം ആരംഭിച്ചത്
Niti Aayog, HealthNet Global എന്നിവയും Medicine from the Sky പ്രോജക്ടിനെ പിന്തുണയ്ക്കുന്നു
ലോക്ക്ഡൗണിൽ പോലും അടിയന്തര മരുന്നുകളുടെ വിതരണം പ്രോജക്ടിലൂടെ ഉറപ്പാക്കുന്നു
ഡ്രോണുകൾക്കും ആളില്ലാ ആകാശ വാഹനങ്ങൾക്കും താഴ്ന്ന വ്യോമാതിർത്തി കേന്ദ്രം നിർണയിച്ചിരുന്നു
രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ളതും വിദൂര പ്രദേശങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്ന് Dunzo
2021 ജനുവരി മുതൽ മെഡിസിൻ ഓർഡറുകളിൽ 350 ശതമാനം വളർച്ചയാണ് Dunzo നേടിയത്
മാർച്ച് 21 മുതൽ മെയ് 21 വരെ, 20,000 ത്തിലധികം ഓർഡറുകൾ  ആശുപത്രികളിലേക്ക് ലഭിച്ചു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version